Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006"

no edit summary
Line 8: Line 8:
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണെന്നും ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.

[[Image:ഗീയ_ഡിസം_26m1.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
[[Image:ഗീയ_ഡിസം_26m1.jpg|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
[[Image:ഗീയ_ഡിസം_26m2.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
[[Image:ഗീയ_ഡിസം_26m2.jpg|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]

===പരിഹരിച്ച തെറ്റുകള്‍===
===പരിഹരിച്ച തെറ്റുകള്‍===