Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006"

m
 
 
(22 intermediate revisions by 2 users not shown)
Line 1: Line 1:
അജണ്ട: ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
==അജണ്ട==
[[Image:ഗീയ_ഡിസം_26m1.jpg|thumb|300px|ഡെബിയന്‍ മലയാളം]]
* ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
** ഇതു വരെയുള്ള പ്രവര്ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
* പാന്ഗോ ചിത്രീകരണ പ്രശ്നങ്ങള്ക്കുള്ള പരിഹാരാന്വേഷണങ്ങള്‍.
* പ്രാദേശീകരണത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള മാര്ഗാന്വേഷണങ്ങള്‍


പങ്കെടുക്കുന്നവര്‍:
==കണ്ടെത്തലുകള്‍==
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണ്. ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.


# [[User:Pravs|പ്രവീണ്‍ എ]]
 
# വിവേക് വര്ഗീസ് ചെറിയാന്‍
===പരിഹരിച്ച തെറ്റുകള്‍===
[[Image:ഗീയ_ഡിസം_26.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
* ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ല എന്ന അക്ഷരം വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))
 
===പരിഹരിക്കാന്‍ ബാക്കിയുള്ള പ്രശ്നങ്ങള്‍===
 
൧. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.
 
==തീരുമാനങ്ങള്‍==
*
[[Image:ഗീയ_ഡിസം_26m2.jpg|thumb|300px|പങ്കെടുത്തവര്]]
==പങ്കെടുത്തവര്‍==
 
# [[User:Pravs|പ്രവീണ്‍ എ]] - ഡെബിയന്‍ മലയാളം
# വിവേക് വര്ഗീസ് ചെറിയാന്‍ - ഡെബിയന്‍ മലയാളം
# [[User:AniVar|അനിവര്‍ അരവിന്ദ്]] - ഗീയ
# [[User:Jinesh|ജിനേഷ്]]
# ഹുസൈന്‍ കെ എച്ച് - രചന അക്ഷരവേദി
# [[User:Suresh P|സുരേഷ് പി]] - [http://suruma.sarovar.org സുറുമ]
# സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
# [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]] - [http://plus.sarovar.org പ്ലസ്]
# സീന തോമസ് - പത്രപ്രവര്ത്തക വിദ്യാര്ത്ഥിനി
# സുമോദ് മേനോന്‍
# റിയാസ് ഉസ്മാന്‍ - [http://plus.sarovar.org പ്ലസ്]
# അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്​സ് സ്കൂളിലെ എട്ടാം തരം വിദ്യാര്ത്ഥി
# സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി
 
==സമര്പ്പിച്ച ബഗുകള്‍==
* [http://bugzilla.gnome.org/show_bug.cgi?id=357790#c5 പാന്ഗോ]
* [http://bugs.debian.org/cgi-bin/bugreport.cgi?bug=404727 ഡെബിയന്‍]
 
==ചിത്രങ്ങള്‍==
* [http://www.flickr.com/photos/pravi/tags/meetings26dec2006/ ഫ്ലിക്കറില്‍]
[[Category:ഒത്തുചേരലുകള്‍]]