Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/ഡിസംബര്‍ 26 2006"

From FSCI Wiki
 
(11 intermediate revisions by 2 users not shown)
Line 1: Line 1:
==അജണ്ട==
==അജണ്ട==
[[Image:ഗീയ_ഡിസം_26m1.jpg|thumb|300px|ഡെബിയന്‍ മലയാളം]]
* ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
* ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
** ഇതു വരെയുള്ള പ്രവര്ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
** ഇതു വരെയുള്ള പ്രവര്ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
Line 6: Line 7:


==കണ്ടെത്തലുകള്‍==
==കണ്ടെത്തലുകള്‍==
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണെന്നും ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണ്. ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.


[[Image:ഗീയ_ഡിസം_26m1.jpg|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
[[Image:ഗീയ_ഡിസം_26m2.jpg|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]


===പരിഹരിച്ച തെറ്റുകള്‍===
===പരിഹരിച്ച തെറ്റുകള്‍===
[[Image:ഗീയ_ഡിസം_26.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
[[Image:ഗീയ_ഡിസം_26.png|thumb|300px|പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം]]
* ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ചനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ല എന്ന അക്ഷരം വ്യഞ്ചനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ല എന്ന അക്ഷരം വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
* ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))
* ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))


===പരിഹരിക്കാന്‍ ഭാക്കിയുള്ള പ്രശ്നങ്ങള്‍===
===പരിഹരിക്കാന്‍ ബാക്കിയുള്ള പ്രശ്നങ്ങള്‍===
 
൧. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.


==തീരുമാനങ്ങള്‍==
==തീരുമാനങ്ങള്‍==
*  
*  
 
[[Image:ഗീയ_ഡിസം_26m2.jpg|thumb|300px|പങ്കെടുത്തവര്]]
==പങ്കെടുത്തവര്‍==
==പങ്കെടുത്തവര്‍==


Line 29: Line 30:
# [[User:Jinesh|ജിനേഷ്]]
# [[User:Jinesh|ജിനേഷ്]]
# ഹുസൈന്‍ കെ എച്ച് - രചന അക്ഷരവേദി
# ഹുസൈന്‍ കെ എച്ച് - രചന അക്ഷരവേദി
# സുരേഷ് പി - [http://suruma.sarovar.org സുറുമ]
# [[User:Suresh P|സുരേഷ് പി]] - [http://suruma.sarovar.org സുറുമ]
# സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
# സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
# ഹിരണ്‍ വേണുഗോപാലന്‍ - പ്ലസ്
# [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]] - [http://plus.sarovar.org പ്ലസ്]
# സീന തോമസ് - പത്രപ്രവര്ത്തക വിദ്യാര്ത്ഥിനി
# സീന തോമസ് - പത്രപ്രവര്ത്തക വിദ്യാര്ത്ഥിനി
# സുമോദ് മേനോന്‍  
# സുമോദ് മേനോന്‍  
# റിയാസ് ഉസ്മാന്‍ - പ്ലസ്
# റിയാസ് ഉസ്മാന്‍ - [http://plus.sarovar.org പ്ലസ്]
# അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്​സ് സ്കൂളിലെ എട്ടാം തരം വിദ്യാര്ത്ഥി
# അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്​സ് സ്കൂളിലെ എട്ടാം തരം വിദ്യാര്ത്ഥി
# സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി
# സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി
Line 44: Line 45:
==ചിത്രങ്ങള്‍==
==ചിത്രങ്ങള്‍==
* [http://www.flickr.com/photos/pravi/tags/meetings26dec2006/ ഫ്ലിക്കറില്‍]
* [http://www.flickr.com/photos/pravi/tags/meetings26dec2006/ ഫ്ലിക്കറില്‍]
[[Category:ഒത്തുചേരലുകള്‍]]

Latest revision as of 12:33, 15 March 2007

അജണ്ട

File:ഗീയ ഡിസം 26m1.jpg
ഡെബിയന്‍ മലയാളം
  • ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം
    • ഇതു വരെയുള്ള പ്രവര്ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും
  • പാന്ഗോ ചിത്രീകരണ പ്രശ്നങ്ങള്ക്കുള്ള പരിഹാരാന്വേഷണങ്ങള്‍.
  • പ്രാദേശീകരണത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള മാര്ഗാന്വേഷണങ്ങള്‍

കണ്ടെത്തലുകള്‍

പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണ്. ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില്‍ വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്.


പരിഹരിച്ച തെറ്റുകള്‍

File:ഗീയ ഡിസം 26.png
പാച്ച് ചെയ്യുന്നതിന് മുന്പും ശേഷവുമുള്ള ചിത്രീകരണം
  • ര, റ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
  • ല എന്ന അക്ഷരം വ്യഞ്ജനാക്ഷരങ്ങളുടെ ശേഷം ചന്ദ്രക്കലയോടുകൂടി വരുന്ന സമയത്ത് തെറ്റായ രീതിയിലുള്ള പ്രദര്ശനം (ചിത്രം നോക്കുക)
  • ചില്ലക്ഷരങ്ങളുടെ കൂടെ ZWJ (സീറോ വിഡ്ത്ത് ജോയിനര്‍) ഉരു കുത്തനെയുള്ള വരയായി കാണിക്കുന്നത് (ചിത്രം നോക്കുക))

പരിഹരിക്കാന്‍ ബാക്കിയുള്ള പ്രശ്നങ്ങള്‍

൧. post-base ആയി യ, ര, ല, വ എന്നിവ വരുമ്പോള്‍, ഇവ തുടര്‍ന്നു വരുന്ന consonentsഉം ആയി conjunct ഉണ്ടാക്കുന്ന പ്രവണത നിലനില്ക്കുന്നു. ഇത് തെറ്റായ രീതിയില്‍ കൂട്ടക്ഷരം റെന്‍ഡറിങ് ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്നു.

തീരുമാനങ്ങള്‍

File:ഗീയ ഡിസം 26m2.jpg
പങ്കെടുത്തവര്

പങ്കെടുത്തവര്‍

  1. പ്രവീണ്‍ എ - ഡെബിയന്‍ മലയാളം
  2. വിവേക് വര്ഗീസ് ചെറിയാന്‍ - ഡെബിയന്‍ മലയാളം
  3. അനിവര്‍ അരവിന്ദ് - ഗീയ
  4. ജിനേഷ്
  5. ഹുസൈന്‍ കെ എച്ച് - രചന അക്ഷരവേദി
  6. സുരേഷ് പി - സുറുമ
  7. സി കെ രാജു - എം ഇ എസ് കുറ്റിപ്പുറം വിവരസാങ്കേതികവിദ്യ വകുപ്പിന്റെ തലവന്‍
  8. ഹിരണ്‍ വേണുഗോപാലന്‍ - പ്ലസ്
  9. സീന തോമസ് - പത്രപ്രവര്ത്തക വിദ്യാര്ത്ഥിനി
  10. സുമോദ് മേനോന്‍
  11. റിയാസ് ഉസ്മാന്‍ - പ്ലസ്
  12. അജിത്ത് - തൃശ്ശൂര്‍ മോഡല്‍ ബോയ്​സ് സ്കൂളിലെ എട്ടാം തരം വിദ്യാര്ത്ഥി
  13. സുദീപ് കെ എസ് - സീനിയര്‍ ലെക്ചറര്‍, ഐ ഐ ടി ഗുവാഹതി

സമര്പ്പിച്ച ബഗുകള്‍

ചിത്രങ്ങള്‍