Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഒത്തുചേരലുകള്‍/മാര്‍ച്ച് 2-4 2007"

From FSCI Wiki
 
Line 1: Line 1:
[[Calicut/NIT/FOSS_Meet/07|ഫോസ്സ് മീറ്റ് @ എന്‍ഐടിസി]] യില്‍ വച്ച് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ പ്രവര്‍ത്തകര്‍ മലയാളം കമ്പ്യൂട്ടിങ്ങിലെ പുരോഗതിയും വെല്ലുവിളികളും വിലയിരുത്താനും ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒത്തുചേരുന്നു.  
.
 
==ചര്‍ച്ചാവിഷയങ്ങള്‍==
* പാംഗോയിലെ ചിത്രീകരണ പ്രശ്നങ്ങള്‍ (പുതിയ ലിപിയും പഴയലിപിയും)
* ഡെബിയന്‍ പ്രാദേശികവത്കരണം
* മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങളുടെ ചര്‍ച്ച (സുറുമ മുന്നോട്ട് വച്ച മാതൃക)
* ഗ്നോം ഗ്ലോസ്സറി
* കെഡിഇ
* ഫയര്‍ഫോക്സ്
 
==സെഷനുകള്‍==
* ഫോണ്ട് വികസന വര്‍ക്ക്ഷോപ് - ഹുസൈന്‍ കെ എച്, എം കെ ചന്ദ്രമോഹന്‍, സുരേഷ് പി
* ധ്വനി മലയാളം ടെക്സ്റ്റ് ടു സ്പീച് എഞ്ചിന്‍ - സന്തോഷ് തോട്ടിങ്ങല്‍
* അക്ഷര ഒസിആര്‍ - ആന്റണി എഫ് എം
 
==പങ്കെടുക്കുന്നവര്‍==
 
* [[User:Pravs|പ്രവീണ്‍ എ]]
* [[User:Santhosh|സന്തോഷ് തോട്ടിങ്ങല്‍]]
* [[User:AniVar|അനിവര്‍ അരവിന്ദ്]]
* [[User:jinesh.k|ജിനേഷ്]]
* [[User:Hiran|ഹിരണ്‍ വേണുഗോപാലന്‍]]
 
[[Category:Events|2007/03/03]]

Revision as of 16:53, 3 March 2007

.