Note: Currently new registrations are closed, if you want an account Contact us

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/തനതു ലിപിയുടെ തിരിച്ചു വരവ്

From FSCI Wiki
Revision as of 17:27, 30 June 2007 by Pravs (talk | contribs) (New page: ==ആമുഖം== ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാ...)
(diff) ← Older revision | Latest revision (diff) | Newer revision → (diff)

ആമുഖം

ഇവിടെ മലയാളത്തിന്റെ തനതു ലിപിയെ വെട്ടി മുറിച്ച് ലിപി പരിഷ്കാരമെന്ന പേരില്‍ കൊണ്ടുവന്ന പുതിയ ലിപിയുടെ ആവശ്യകതയെ ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ വെളിച്ചത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് വേദിയാക്കാനുള്ള ശ്രമമാണ്.

ലിപി പരിഷ്കരണത്തിന്റെ വാദഗതികള്‍

യൂണികോഡിന്റേയും ഓപ്പണ്‍ടൈപ്പിന്റേയും സാധ്യതകള്‍

കുറിപ്പ്: ഇതോരു പൊതു വേദിയാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്താം.