Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഫെഡോറയ്ക്കുള്ള ശേഖരം"

From FSCI Wiki
(അക്ഷരരൂപത്തിനുള്ള കണ്ണി)
m
Line 16: Line 16:
<pre>cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS
<pre>cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS


cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS,/pre>
cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS</pre>


ഇതു് പാക്കേജുകള്‍ ചേര്‍ക്കാന്‍
ഇതു് പാക്കേജുകള്‍ ചേര്‍ക്കാന്‍

Revision as of 03:12, 20 January 2008

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ശേഖരം സജ്ജീകരിയ്ക്കാനായി ഈ ഫയല്‍ നിങ്ങളുടെ സിസ്റ്റത്തിലെ /etc/yum.repos.d എന്ന തട്ടിലേയ്കു് വയ്ക്കുക.

yum update pango libicu aspell-ml

എന്നീ ആജ്ഞകള്‍ നിങ്ങളുടെ സിസ്റ്റത്തിലെ ഐസിയു, പാംഗോ എന്നീ ചിത്രീകരണ എഞ്ചിനുകളെ സുറുമയിടീയ്ക്കും. സുറുമയിട്ട അക്ഷരരൂപങ്ങള്‍ suruma.sarovar.org ല്‍ നിന്നും എടുക്കാം. ഇതിന്റെ പാക്കേജ് ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നതേ ഉള്ളൂ. ഇതു് തന്നെ ഗ്നു ആസ്പെല്‍ മലയാളം അക്ഷരവിന്യാസ പരിശോധകനേയും ഇന്‍സ്റ്റാള്‍ ചെയ്യും.

കുറിപ്പു്: ഒരു അക്ഷരരൂപം ഇതില്‍ ചേര്‍ക്കുന്നതു് വരെ ഇവിടെ നിന്നും എടുക്കുക.

ഹാക്കര്‍മാര്‍ക്കായി

rsync -av --progress you@dl.sv.nongnu.org:/releases/smc/fedora .

ഇതു് സംഭരണിയിലെ ഫെഡോറയുടെ പാക്കേജുകളെല്ലാം നിങ്ങളുടെ കമ്പ്യൂട്ടറിലെത്തിയ്ക്കും.

cp swanalekha-ml-1-1.fc8.i386.rpm fedora/8/RPMS

cp swanalekha-ml-1-1.fc8.src.rpm fedora/8/SRPMS

ഇതു് പാക്കേജുകള്‍ ചേര്‍ക്കാന്‍

createrepo fedora/8/RPMS fedora/8/SRPMS

ഇതു് സംഭരണിയിലെ പാക്കേജുകളുടെ പട്ടികയുണ്ടാക്കാന്‍

rsync -av --progress fedora you@dl.sv.nongnu.org:/releases/smc

ഇതു് നിങ്ങളുടെ മാറ്റങ്ങള്‍ സംഭരണിയിലെത്തിയ്ക്കും.

ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതു് ഇതിനായി നിങ്ങളുടെ മറ്റുള്ളവര്‍ക്കുപയോഗിയ്ക്കാനുള്ള ssh താക്കോലൊരെണ്ണം സാവന്നയില്‍ കൊടുക്കണം. കൂടുതലറിയാന്‍ https://savannah.gnu.org/maintenance/DownloadArea എന്നതൊന്നു് നോക്കൂ.