Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഹാര്‍ഡുവെയര്‍/അച്ചടിയന്ത്രം"

From FSCI Wiki
 
Line 6: Line 6:

ഓരോ നടപടിക്രമത്തിന്റേയും [http://smc.nongnu.org/docs/printer/fedora/8/ സ്ക്രീന്‍ഷോട്ടുകള്‍]. ഇതു് കാനന്‍ ഐപി1000 എന്ന അച്ചടിയന്ത്രം ക്രമീകരിയ്ക്കുന്നതിന്റെ ഉദാഹരണമാണു്. [http://www.canon-europe.com/Support/Software/Linux/2005/features.asp കാനനിന്റെ സൈറ്റില്‍ നിന്നും] പ്രവര്‍ത്തക ഫയലുകള്‍ ആദ്യം ഡൌണ്‍ലോഡ് ചെയ്യണം.

* [[/കാനന്‍/ഐപി1000|കാനന്‍ ഐപി1000]]

HP യുടെ അച്ചടിയന്ത്രങ്ങള്‍ ക്രമീകരിയ്ക്കാന്‍ hp-setup എന്ന ആജ്ഞ ഉപയോഗിയ്ക്കുക.

Latest revision as of 06:05, 9 January 2008

ഫെഡോറ ഗ്നു/ലിനക്സില്‍

ഗ്നോം പണിയിടത്തില്‍ സിസ്റ്റം->അഡുമിനിസ്ട്രേഷന്‍->പ്രിന്റു ചെയ്യുന്നു

system-config-printer

ഓരോ നടപടിക്രമത്തിന്റേയും സ്ക്രീന്‍ഷോട്ടുകള്‍. ഇതു് കാനന്‍ ഐപി1000 എന്ന അച്ചടിയന്ത്രം ക്രമീകരിയ്ക്കുന്നതിന്റെ ഉദാഹരണമാണു്. കാനനിന്റെ സൈറ്റില്‍ നിന്നും പ്രവര്‍ത്തക ഫയലുകള്‍ ആദ്യം ഡൌണ്‍ലോഡ് ചെയ്യണം.