Difference between revisions of "Fsug.in"

215 bytes added ,  17:49, 19 April 2015
Added TOC, list of communities
(Created page with " = fsug.in = ഇന്ത്യയിലുടനീളം അനേകം സ്വതന്ത്ര സോഫ്റ്റ‍്‍വെയര്‍ കൂട്ടായ...")
 
(Added TOC, list of communities)
 
(One intermediate revision by one other user not shown)
Line 1: Line 1:
= fsug.in =
ഇന്ത്യയിലുടനീളം അനേകം സ്വതന്ത്ര സോഫ്റ്റ‍്‍വെയര്‍ കൂട്ടായ്മകളും പ്രൊജക്റ്റുകളും അതിനോടുനുബന്ധിച്ചുള്ള മറ്റു പ്രസ്ഥാനങ്ങളും ഉണ്ട്. ചിലതിന് സ്വന്തമായി വെബ്‍സൈറ്റുകളുണ്ട്. ചിലത് കേവലം മെയിലിങ്ങ് കൂട്ടായ്മകള്‍ മാത്രമാണ്. ചിലതിന് ഓണ്‍ലൈന്‍ സാന്നിദ്ധ്യം പോലും ഇല്ല. ചിലത് സജീവമാണ്, ചിലത് നിര്‍ജ്ജീവമായി. പുതുതായി ഈ മേഖലയിലേക്ക് വരുന്ന ഒരാള്‍ക്ക് എവിടെ നിന്ന് ഏത് തരത്തിലുള്ള പിന്തുണയൊക്കെയാണ് ലഭിക്കുന്നത് എന്ന് അറിയാനും ബുദ്ധിമുട്ടാണ്. മിക്ക കൂട്ടായ്മകളുടേയും ഡൊമെയില്‍ നെയിം പുതുക്കാതെ അവയുടെ വെബ്‍സൈറ്റ് അപ്രത്യക്ഷമായി.

ഈ ഒരു സാഹചര്യത്തില്‍ എല്ലാ ലിസ്റ്റുകളും അവയെകുറിച്ചുള്ള ഒരു ചെറുവിവരണവും ഒരു സ്ഥലത്തുണ്ടായിരിക്കുകയും അവയ്ക്ക് ഒരു പൊതുസ്വഭാവമുള്ള ഡൊമെയിന്‍ നേയിം ഉണ്ടായിരിക്കുന്നത് നന്നായിരിക്കും എന്ന് തോന്നി. അവരുടെ നിലവിലുളള വെബ് വിലാസം പോയാലും അവയിലേക്ക് എത്താന്‍ ഒരു വഴി ബാക്കിയുണ്ടാവും. അതോടൊപ്പം ഒരു പുതിയ കൂട്ടായ്മ തുടങ്ങുതിനുള്ള ഒരു അടിസ്ഥാന സംവിധാനവും ഇതൊടൊപ്പം ലഭ്യമാക്കാനുള്ള ശ്രമം ഉണ്ട്.

__TOC__

== fsug.in നല്‍കുന്ന സേവനങ്ങള്‍. ==
== fsug.in നല്‍കുന്ന സേവനങ്ങള്‍. ==

# ഇന്ത്യയിലെ എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളിലേക്കും ഏകജാലകം ഉണ്ടാക്കുക.

Line 16: Line 12:
# എല്ലാ സ്വതന്ത്രസോഫ്റ്റ്‍വെയര്‍ പരിപപാടികളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാക്കുക.

# നിര്‍ജ്ജീവമായ കൂട്ടായ്മകളുടെ  ആര്‍ക്കൈവുകള്‍ സൂക്ഷിക്കുക.

== സ്വതന്ത്രസോഫ്റ്റ്‍വെയര്‍ കൂട്ടായ്മകളുടെ പട്ടിക ==
* [[:Category:Communities | FOSS Communities in India]]
[[Category:Services]]