സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ആണവ ചില്ലിന്റെ പ്രത്യാഘാതങ്ങള്‍
എന്ത് കൊണ്ട് ആണവ ചില്ല് വേണ്ട
- ചില്ലുകള്‍ അടിസ്ഥാന അക്ഷരങ്ങല്ല, മറിച്ച് അവ ചില വ്യഞ്ചനങ്ങളുടെ സ്വരസാന്നിദ്ധ്യമില്ലാത്ത വകഭേദങ്ങളാണ്
- ആണവ ചില്ല് അതിന്റെ അടിസ്ഥാന അക്ഷരവുമായുള്ള ബന്ധം തകര്‍ക്കുന്നു
- ചില്ലുകള്‍ കൂട്ടക്ഷരങ്ങളുണ്ടാക്കുന്നില്ല