218
edits
Note: Currently new registrations are closed, if you want an account Contact us
(→Status: level4 comleted) |
(പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു) |
||
Line 1: | Line 1: | ||
This page tracks the progess of Malayalam translation of the Debian Graphical Installer. | This page tracks the progess of Malayalam translation of the Debian Graphical Installer. | ||
*[http://d-i.alioth.debian.org/i18n-doc/ | ==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു== | ||
ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്‍ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി http://www.webalice.it/zinosat/g-i/rachana_w01.iso എന്ന image ഡൌണ്‍ലോഡ് ചെയ്യുക. | |||
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്. | |||
$ qemu-img create -f qcow test.img 2G | |||
Formating 'test.img', fmt=qcow, size=2097152 kB | |||
$ qemu -hda test.img -cdrom rachana_w01.iso -boot d | |||
http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. | |||
നിങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്‍ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക. | |||
നിങ്ങള്‍ക്ക് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു: | |||
# വ്യാകരണം | |||
# സന്ദര്‍ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no ക്ക് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം) | |||
# ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം) | |||
# ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം (ഉദാഹരണത്തിന് interface - മുഖപ്പ്) | |||
# ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിന് server - സേവകന്) | |||
# പാംഗോ ചിത്രീകരണം (വിദഗ്ദര്‍ക്ക് മാത്രം ശുപാര്‍ശ ചെയ്യുന്നു) | |||
ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്‍ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്‍ന്നതിന് ശേഷം smc-discuss@googlegroups.com എന്ന ഇതപാല്‍ വിലാസത്തില്‍ അയച്ചാല്‍ മതിയാകും. | |||
==ഇന്സ്റ്റാളര് പരിഭാഷ വിവരണം== | |||
*[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും ഉള്‍ക്കൊള്ളുന്ന വിവരണം] | |||
==Status== | ==Status== |