Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "Debian/മലയാളം/ഇന്സ്റ്റാളര്‍/ലെവല്‍1/master ml.po"

47+30 more strings more and validated some. Reached 522 strings ie, 33.98 % stil 1014 more to go
(blocked some translations for me)
(47+30 more strings more and validated some. Reached 522 strings ie, 33.98 % stil 1014 more to go)
Line 14: Line 14:
"Report-Msgid-Bugs-To: \n"
"Report-Msgid-Bugs-To: \n"
"POT-Creation-Date: 2006-10-19 10:51+0000\n"
"POT-Creation-Date: 2006-10-19 10:51+0000\n"
"PO-Revision-Date: 2006-11-02 10:27+0530\n"
"PO-Revision-Date: 2006-11-03 13:09+0530\n"
"Last-Translator: Praveen A <pravi.a@gmail.com>\n"
"Last-Translator: Praveen A <pravi.a@gmail.com>\n"
"Language-Team: malayalam <smc-discuss@googlegroups.com>\n"
"Language-Team: malayalam <smc-discuss@googlegroups.com>\n"
Line 7,286: Line 7,286:
msgstr ""
msgstr ""

# --> Praveen Starting from here
#. Type: error
#. Type: error
#. Description
#. Description
#: ../rescue-mode.templates:35
#: ../rescue-mode.templates:35
msgid "The rescue operation '${OPERATION}' failed with exit code ${CODE}."
msgid "The rescue operation '${OPERATION}' failed with exit code ${CODE}."
msgstr ""
msgstr "'${OPERATION}' എന്ന രക്ഷാ ദൌത്യം ${CODE} എന്ന എക്സിറ്റ് കോഡോടുകീടി പരാജയപ്പെട്ടു."

#. Type: text
#. Type: text
Line 7,297: Line 7,296:
#: ../rescue-mode.templates:41
#: ../rescue-mode.templates:41
msgid "Execute a shell in ${DEVICE}"
msgid "Execute a shell in ${DEVICE}"
msgstr ""
msgstr "${DEVICE} ല്‍ ഒരു ഷെല്‍ പ്രവര്ത്തിപ്പിക്കുക"

#. Type: text
#. Type: text
Line 7,303: Line 7,302:
#: ../rescue-mode.templates:46
#: ../rescue-mode.templates:46
msgid "Execute a shell in the installer environment"
msgid "Execute a shell in the installer environment"
msgstr ""
msgstr "ഇന്സ്റ്റാളറിന്റെ പരിസ്ഥിതിയില്‍ ഒരു ഷെല്‍ പ്രവര്ത്തിപ്പിക്കുക"

#. Type: text
#. Type: text
Line 7,309: Line 7,308:
#: ../rescue-mode.templates:51
#: ../rescue-mode.templates:51
msgid "Choose a different root file system"
msgid "Choose a different root file system"
msgstr ""
msgstr "വ്യത്യസ്തമായ ഒരു റൂട്ട് ഫയല്‍ സിസ്റ്റം തിരഞ്ഞെടുക്കുക"

#. Type: text
#. Type: text
Line 7,315: Line 7,314:
#: ../rescue-mode.templates:56
#: ../rescue-mode.templates:56
msgid "Reboot the system"
msgid "Reboot the system"
msgstr ""
msgstr "സിസ്റ്റം റീബൂട്ട് ചെയ്യുക"

#. Type: text
#. Type: text
Line 7,324: Line 7,323:
"\". If you need any other file systems (such as a separate \"/usr\"), you "
"\". If you need any other file systems (such as a separate \"/usr\"), you "
"will have to mount those yourself."
"will have to mount those yourself."
msgstr ""
msgstr "ഈ സന്ദേശത്തിനു ശേഷം ${DEVICE} \"/\" ല്‍ മൌണ്ട് ചെയ്തിട്ടുള്ള ഒരു ഷെല്‍ നിങ്ങള്ക്ക് കിട്ടുന്നതായിരിക്കും. വേറെ ഏതെങ്കിലും ഫയല്‍ സിസ്റ്റങ്ങള്‍ (വേറിട്ട \"/usr\" പോലെയുള്ള) നിങ്ങള്ക്കാവശ്യമുണ്ടെങ്കില്‍ അവ നിങ്ങള്‍ സ്വയം മൌണ്ട് ചെയ്യേണ്ടതായി വരും."

#. Type: error
#. Type: error
Line 7,330: Line 7,329:
#: ../rescue-mode.templates:67
#: ../rescue-mode.templates:67
msgid "Error running shell in /target"
msgid "Error running shell in /target"
msgstr ""
msgstr "/target ല്‍ ഷെല്‍ ഓടിക്കുന്നതില്‍ പിഴവ്"

#. Type: error
#. Type: error
Line 7,338: Line 7,337:
"A shell (${SHELL}) was found on your root file system (${DEVICE}), but an "
"A shell (${SHELL}) was found on your root file system (${DEVICE}), but an "
"error occurred while running it."
"error occurred while running it."
msgstr ""
msgstr "റൂട്ട് ഫയല്‍ സിസ്റ്റത്തില്‍ (${DEVICE}) ഒരു ഷെല്‍(${SHELL})  കണ്ടിട്ടുണ്ടായിരുന്നു, പക്ഷേ അത് ഓടിക്കുന്ന സമയത്ത് ഒരു പിഴവ് പറ്റി."

#. Type: error
#. Type: error
Line 7,344: Line 7,343:
#: ../rescue-mode.templates:73
#: ../rescue-mode.templates:73
msgid "No shell found in /target"
msgid "No shell found in /target"
msgstr ""
msgstr "/target ല്‍ ഷെല്ലൊന്നും കണ്ടില്ല"

#. Type: error
#. Type: error
Line 7,350: Line 7,349:
#: ../rescue-mode.templates:73
#: ../rescue-mode.templates:73
msgid "No usable shell was found on your root file system (${DEVICE})."
msgid "No usable shell was found on your root file system (${DEVICE})."
msgstr ""
msgstr "റൂട്ട് ഫയല്‍ സിസ്റ്റത്തില്‍ (${DEVICE}) ഉപയോഗയോഗ്യമായ ഷെല്ലൊന്നും കണ്ടില്ല."

#. Type: text
#. Type: text
Line 7,356: Line 7,355:
#: ../rescue-mode.templates:78
#: ../rescue-mode.templates:78
msgid "Executing a shell"
msgid "Executing a shell"
msgstr ""
msgstr "ഒരി ഷെല്‍ പ്രവര്ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു"

#. Type: text
#. Type: text
Line 7,367: Line 7,366:
"\"chroot /target\". If you need any other file systems (such as a separate "
"\"chroot /target\". If you need any other file systems (such as a separate "
"\"/usr\"), you will have to mount those yourself."
"\"/usr\"), you will have to mount those yourself."
msgstr ""
msgstr "ഈ സന്ദേശത്തിനു ശേഷം ${DEVICE} \"/target\" ല്‍ മൌണ്ട് ചെയ്തിട്ടുള്ള ഒരു ഷെല്‍ നിങ്ങള്ക്ക് കിട്ടുന്നതായിരിക്കും. ഇന്സ്റ്റാളര്‍ പരിസ്ഥിതിയില്‍ ലഭ്യമായിട്ടുള്ള ടൂളുകള്‍ ഉപയോഗിച്ച് നിങ്ങള്ക്ക പണിയെടുക്കാവുന്നതാണ്. നിങ്ങള്ക്ക് താത്കാലികമായി ഇതിനെ റൂട്ട് ഫയല്‍ സിസ്റ്റമാക്കാന്‍ chroot /target\" എന്നതോടിക്കാം. വേറെ ഏതെങ്കിലും ഫയല്‍ സിസ്റ്റങ്ങള്‍ (വേറിട്ട \"/usr\" പോലെയുള്ള) നിങ്ങള്ക്കാവശ്യമുണ്ടെങ്കില്‍ അവ നിങ്ങള്‍ സ്വയം മൌണ്ട് ചെയ്യേണ്ടതായി വരും."

#. Type: text
#. Type: text
Line 7,374: Line 7,373:
#: ../iso-scan.templates:4
#: ../iso-scan.templates:4
msgid "Scan hard drives for an installer ISO image"
msgid "Scan hard drives for an installer ISO image"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജിനായി ഹാര്ഡ് ഡ്രൈവുകളില്‍ തിരയുക"

#. Type: text
#. Type: text
Line 7,380: Line 7,379:
#: ../iso-scan.templates:19
#: ../iso-scan.templates:19
msgid "Detecting hardware to find hard drives"
msgid "Detecting hardware to find hard drives"
msgstr ""
msgstr "ഹാര്ഡ് ഡ്രൈവുകള്ക്കായി ഹാര്ഡ് വെയറില്‍ തപ്പിക്കൊണ്ടിരിക്കുന്നു"

#. Type: text
#. Type: text
Line 7,386: Line 7,385:
#: ../iso-scan.templates:23
#: ../iso-scan.templates:23
msgid "Searching drives for an installer ISO image"
msgid "Searching drives for an installer ISO image"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജിനായി ഡ്രൈവുകളില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു"

#. Type: text
#. Type: text
Line 7,392: Line 7,391:
#: ../iso-scan.templates:27
#: ../iso-scan.templates:27
msgid "Mounting ${DRIVE}..."
msgid "Mounting ${DRIVE}..."
msgstr ""
msgstr "${DRIVE} മൌണ്ട് ചെയ്തു കൊണ്ടിരിക്കുന്നു..."

#. Type: text
#. Type: text
Line 7,398: Line 7,397:
#: ../iso-scan.templates:31
#: ../iso-scan.templates:31
msgid "Scanning ${DRIVE} (in ${DIRECTORY})..."
msgid "Scanning ${DRIVE} (in ${DIRECTORY})..."
msgstr ""
msgstr "${DRIVE} ല്‍ തിരഞ്ഞുകൊണ്ടിരിക്കുന്നു (${DIRECTORY} യില്‍)..."

#. Type: boolean
#. Type: boolean
Line 7,404: Line 7,403:
#: ../iso-scan.templates:36
#: ../iso-scan.templates:36
msgid "Do full disk search for installer ISO image?"
msgid "Do full disk search for installer ISO image?"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജിനായി മുഴുവന്‍ ഡിസ്കിലും തിരയണോ?"

#. Type: boolean
#. Type: boolean
Line 7,413: Line 7,412:
"did not find an installer ISO image. It's possible that a more thorough "
"did not find an installer ISO image. It's possible that a more thorough "
"search will find the ISO image, but it may take a long time."
"search will find the ISO image, but it may take a long time."
msgstr ""
msgstr "സാധാരണ സ്ഥലങ്ങളില്‍ മാത്രം തിരയുന്ന പെട്ടെന്നുള്ള തിരച്ചിലില്‍ ഇന്സ്റ്റാളര്‍ ISO ഇമേജ് കണ്ടില്ല."

#. Type: error
#. Type: error
Line 7,423: Line 7,422:
"that could not be mounted. You'll have to do a network install instead, or "
"that could not be mounted. You'll have to do a network install instead, or "
"reboot and fix the ISO image."
"reboot and fix the ISO image."
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജുകളൊന്നും കണ്ടില്ല. നിങ്ങള്‍ ISO ഇമേജ് ഡൌണ്‍ ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍  അതിനൊരു ചീത്ത ഫയല്നെയിം (\".iso\" യില്‍ അവസാനിക്കാത്ത) ഉണ്ടാകാം അല്ലെങ്കില്‍ അതൊരു മൌണ്ട് ചെയ്യാന്‍ പറ്റാത്ത ഫയല്‍ സിസ്റ്റത്തിലായിരിക്കാം. നിങ്ങള്ക്ക് നെറ്റ് വര്ക്ക് ഉപയോഗിച്ച് ഇന്സ്റ്റാള്‍ ചെയ്യേണ്ടതായോ അല്ലെങ്കില്‍ റീബൂട്ട് ചെയ്ത് ISO ഇമേജ് ശരിയാക്കേണ്ടതോ വരാം."

#. Type: error
#. Type: error
Line 7,429: Line 7,428:
#: ../iso-scan.templates:52
#: ../iso-scan.templates:52
msgid "Failed to find an installer ISO image"
msgid "Failed to find an installer ISO image"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജ് കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Type: error
Line 7,437: Line 7,436:
"While one or more possible ISO images were found, they could not be mounted. "
"While one or more possible ISO images were found, they could not be mounted. "
"The ISO image you downloaded may be corrupt."
"The ISO image you downloaded may be corrupt."
msgstr ""
msgstr "ഒന്നോ അതിലതികമോ സാധ്യതയുള്ള ISO ഇമേജുകള്‍ കണ്ടെങ്കിലും അവ മൌണ്ട് ചെയ്യാന്‍ സാധ്യമല്ല. നിങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്ത ISO ഇമേജ് കറപ്റ്റായതാകാം."

#. Type: error
#. Type: error
Line 7,443: Line 7,442:
#: ../iso-scan.templates:60
#: ../iso-scan.templates:60
msgid "No installer ISO image found"
msgid "No installer ISO image found"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO ഇമേജുകളൊന്നും കണ്ടില്ല"

#. Type: error
#. Type: error
Line 7,451: Line 7,450:
"While one or more possible ISO images were found, they did not look like "
"While one or more possible ISO images were found, they did not look like "
"valid installer ISO images."
"valid installer ISO images."
msgstr ""
msgstr "ഒന്നോ അതിലതികമോ സാധ്യതയുള്ള ISO ഇമേജുകള്‍ കണ്ടെങ്കിലും അവ വാലിഡായ ISO ഇമേജുകളാണെന്ന് തോന്നുന്നില്ല."

#. Type: error
#. Type: error
Line 7,457: Line 7,456:
#: ../iso-scan.templates:60
#: ../iso-scan.templates:60
msgid "Please do a network install instead, or reboot and fix the ISO image."
msgid "Please do a network install instead, or reboot and fix the ISO image."
msgstr ""
msgstr "ദയവായി നിങ്ങള്ക്ക് നെറ്റ് വര്ക്ക് ഉപയോഗിച്ച് ഇന്സ്റ്റാള്‍ ചെയ്യൂ അല്ലെങ്കില്‍ റീബൂട്ട് ചെയ്ത് ISO ഇമേജ് ശരിയാക്കൂ."

#. Type: note
#. Type: note
Line 7,463: Line 7,462:
#: ../iso-scan.templates:68
#: ../iso-scan.templates:68
msgid "Successfully mounted ${SUITE} installer ISO image"
msgid "Successfully mounted ${SUITE} installer ISO image"
msgstr ""
msgstr "${SUITE} എന്ന ഇന്സ്റ്റാളര്‍ ISO ഇമേജ് വിജയകരമായി മൌണ്ട് ചെയ്തു"

#. Type: note
#. Type: note
Line 7,471: Line 7,470:
"The ISO file ${FILENAME} on ${DEVICE} (${SUITE}) will be used as the "
"The ISO file ${FILENAME} on ${DEVICE} (${SUITE}) will be used as the "
"installation ISO image."
"installation ISO image."
msgstr ""
msgstr "${DEVICE} ലുള്ള ${FILENAME} എന്ന ISO ഫയല്‍ (${SUITE}) ഇന്സ്റ്റാളേഷനുള്ള ISO ഇമേജായി ഉപയോഗിക്കുന്നതായിരിക്കും."

#. Type: text
#. Type: text
Line 7,478: Line 7,477:
#: ../load-iso.templates:4
#: ../load-iso.templates:4
msgid "Load installer components from an installer ISO"
msgid "Load installer components from an installer ISO"
msgstr ""
msgstr "ഇന്സ്റ്റാളര്‍ ISO യില്‍ നിന്നും ഇന്സ്റ്റാളര്‍ ഘടകങ്ങള്‍ ചേര്ക്കുക"

#. Type: text
#. Type: text
Line 7,485: Line 7,484:
#: ../save-logs.templates:4
#: ../save-logs.templates:4
msgid "Save debug logs"
msgid "Save debug logs"
msgstr ""
msgstr "ഡിബഗ് ലോഗുകള്‍ സൂക്ഷിച്ച് വക്കുക"

#. Type: select
#. Type: select
Line 7,492: Line 7,491:
#: ../save-logs.templates:9
#: ../save-logs.templates:9
msgid "floppy"
msgid "floppy"
msgstr ""
msgstr "ഫ്ലോപ്പി"

#. Type: select
#. Type: select
Line 7,499: Line 7,498:
#: ../save-logs.templates:9
#: ../save-logs.templates:9
msgid "web"
msgid "web"
msgstr ""
msgstr "വെബ്"

#. Type: select
#. Type: select
Line 7,506: Line 7,505:
#: ../save-logs.templates:9
#: ../save-logs.templates:9
msgid "mounted file system"
msgid "mounted file system"
msgstr ""
msgstr "മൌണ്ട് ചെയ്ത ഫയല്‍ സിസ്റ്റം"

#. Type: select
#. Type: select
Line 7,512: Line 7,511:
#: ../save-logs.templates:10
#: ../save-logs.templates:10
msgid "How should the debug logs be saved or transferred?"
msgid "How should the debug logs be saved or transferred?"
msgstr ""
msgstr "ഡിബഗ് ലോഗുകള്‍ സൂക്ഷിക്കേണ്ടത് അല്ലെങ്കില്‍ മാറ്റേണ്ടത് എങ്ങനെയാണ്?"

#. Type: select
#. Type: select
Line 7,520: Line 7,519:
"Debugging log files for the installer can be saved to floppy, served up over "
"Debugging log files for the installer can be saved to floppy, served up over "
"the web, or saved to a mounted file system."
"the web, or saved to a mounted file system."
msgstr ""
msgstr "ഇന്സ്റ്റാളറിനുള്ള ഡിബഗ്ഗിങ്ങ് ലോഗ് ഫയലുകള്‍ ഫ്ലോപ്പിയിലേക്ക് സൂക്ഷിക്കാനോ, വെബ് വഴി നല്കാനോ, മൌണ്ട് ചെയ്ത ഫയല്‍ സിസ്റ്റത്തിലേക്ക് സൂക്ഷിക്കാനോ കഴിയും."

#. Type: string
#. Type: string
Line 7,526: Line 7,525:
#: ../save-logs.templates:17
#: ../save-logs.templates:17
msgid "Directory in which to save debug logs:"
msgid "Directory in which to save debug logs:"
msgstr ""
msgstr "ഡിബഗ് ലോഗുകള്‍ സൂക്ഷിക്കേണ്ട ഡയറക്റ്ററി:"

#. Type: string
#. Type: string
Line 7,534: Line 7,533:
"Please make sure the file system you want to save debug logs on is mounted "
"Please make sure the file system you want to save debug logs on is mounted "
"before you continue."
"before you continue."
msgstr ""
msgstr "ദയവായി നിങ്ങള്‍ ഡിബഗ് ലോഗുകള്‍ സൂക്ഷിക്കേണ്ട ഫയല്‍ സിസ്റ്റം മൌണ്ട് ചെയ്തിരിക്കുന്നു എന്ന് തുടരുന്നതിന് മുന്പേ ഉറപ്പു വരുത്തുക."

#. Type: error
#. Type: error
Line 7,540: Line 7,539:
#: ../save-logs.templates:23
#: ../save-logs.templates:23
msgid "Cannot save logs"
msgid "Cannot save logs"
msgstr ""
msgstr "ലോഗുകള്‍ സൂക്ഷിക്കാന്‍ പറ്റില്ല"

#. Type: error
#. Type: error
Line 7,546: Line 7,545:
#: ../save-logs.templates:23
#: ../save-logs.templates:23
msgid "The directory \"${DIR}\" does not exist."
msgid "The directory \"${DIR}\" does not exist."
msgstr ""
msgstr "\"${DIR}\" ഡയറക്റ്ററി നിലവിലില്ല."

#. Type: note
#. Type: note
Line 7,552: Line 7,551:
#: ../save-logs.templates:28
#: ../save-logs.templates:28
msgid "Web server started, but network not running"
msgid "Web server started, but network not running"
msgstr ""
msgstr "വെബ് സേവകന്‍ തുടങ്ങി, പക്ഷേ നെറ്റ് വര്ക്ക് ഓടുന്നില്ല"

#. Type: note
#. Type: note
Line 7,561: Line 7,560:
"debug info. However, the network is not set up yet. The web server will be "
"debug info. However, the network is not set up yet. The web server will be "
"left running, and will be accessible once the network is configured."
"left running, and will be accessible once the network is configured."
msgstr ""
msgstr "ഒരു ലളിതമായ വെബ് സേവകന്‍ ലോഗ് ഫയലുകളും ഡിബഗ് വിവരങ്ങള്‍ നല്കുന്നതിനുമായി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ നെറ്റ് വര്ക്ക് ഇതു വരെ സജ്ജമാക്കിയിട്ടില്ല. വെബ് സേവകന്‍ തുടര്ന്നും ഓടിക്കൊണ്ടിരിക്കുന്നതും, നെറ്റ് വര്ക്ക് ക്രമീകരിച്ചാലുടനെ സമീപിക്കാവുന്നതുമായിരിക്കും."

#. Type: note
#. Type: note
Line 7,567: Line 7,566:
#: ../save-logs.templates:36
#: ../save-logs.templates:36
msgid "Web server started"
msgid "Web server started"
msgstr ""
msgstr "വെബ് സേവകന്‍ തുടങ്ങി"

#. Type: note
#. Type: note
Line 7,576: Line 7,575:
"debug info. An index of all the available log files can be found at http://"
"debug info. An index of all the available log files can be found at http://"
"${ADDRESS}/"
"${ADDRESS}/"
msgstr ""
msgstr "ഒരു ലളിതമായ വെബ് സേവകന്‍ ലോഗ് ഫയലുകളും ഡിബഗ് വിവരങ്ങള്‍ നല്കുന്നതിനുമായി തുടങ്ങിയിട്ടുണ്ട്. http://${ADDRESS}/ ല്‍ ലഭ്യമായിട്ടുള്ള എല്ലാ ലോഗ് ഫയലുകളുടേയും സൂചിക കാണാം"

#. Type: note
#. Type: note
Line 7,582: Line 7,581:
#: ../save-logs.templates:43
#: ../save-logs.templates:43
msgid "Insert formatted floppy in drive"
msgid "Insert formatted floppy in drive"
msgstr ""
msgstr "ഫോര്മാറ്റ് ചെയ്ത ഫ്ലോപ്പി ഡ്രൈവില്‍ വയ്ക്കൂ"

#. Type: note
#. Type: note
Line 7,588: Line 7,587:
#: ../save-logs.templates:43
#: ../save-logs.templates:43
msgid "Log files and debug info will be copied into this floppy."
msgid "Log files and debug info will be copied into this floppy."
msgstr ""
msgstr "ലോഗ് ഫയലുകളും ഡിബഗ് വിവരങ്ങളും ഈ ഫ്ലോപ്പിയിലേക്ക് പകര്പ്പെടുക്കുന്നതായിരിക്കും."

#. Type: note
#. Type: note
Line 7,596: Line 7,595:
"The information will also be stored in /var/log/installer/ on the installed "
"The information will also be stored in /var/log/installer/ on the installed "
"system."
"system."
msgstr ""
msgstr "ഈ വിവരം ഇന്സ്റാള്‍ ചെയ്ത സിസ്റ്റത്തില്‍ /var/log/installer/ ലും സുക്ഷിച്ച് വയ്കുന്നതായിരിക്കും."

# --> Praveen Ending here
#. Type: error
#. Type: error
#. Description
#. Description
#: ../save-logs.templates:51
#: ../save-logs.templates:51
msgid "Failed to mount the floppy"
msgid "Failed to mount the floppy"
msgstr ""
msgstr "ഫ്ലോപ്പി മൌണ്ട് ചെയ്യുന്നതില്‍ പരാജയപ്പെട്ടു"

# --> Etch starting from here  
# --> Etch starting from here
#. Type: error
#. Type: error
#. Description
#. Description
Line 8,846: Line 8,844:
#: ../mdcfg-utils.templates:98
#: ../mdcfg-utils.templates:98
msgid "Active devices for the RAID0 multidisk device:"
msgid "Active devices for the RAID0 multidisk device:"
msgstr "റെയ്ഡ്‌0 സജീവ ഉപകരണങ്ങള്‍"
msgstr "റെയ്ഡ്‌0 മള്‍ട്ടിഡിസ്ക്‌ ഉപകരണത്തിന്റെ സജീവ ഉപകരണങ്ങള്‍:"

#. Type: multiselect
#. Type: multiselect
Line 8,854: Line 8,852:
"You have chosen to create a RAID0 array. Please choose the active devices in "
"You have chosen to create a RAID0 array. Please choose the active devices in "
"this array."
"this array."
msgstr "നിങ്ങള്‍ തിരഞ്ഞെടുത്ത റെയ്ഡ്‌0 നിരക്കു വേണ്ട സജീവ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക."  
msgstr "നിങ്ങള്‍ തിരഞ്ഞെടുത്ത റെയ്ഡ്‌0 നിരക്കു വേണ്ട സജീവ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക."
 
#. Type: multiselect
#. Type: multiselect
Line 8,861: Line 8,858:
#: ../mdcfg-utils.templates:105
#: ../mdcfg-utils.templates:105
msgid "Active devices for the RAID1 multidisk device:"
msgid "Active devices for the RAID1 multidisk device:"
msgstr "റെയ്ഡ്‌1 സജീവ ഉപകരണങ്ങള്‍"
msgstr "റെയ്ഡ്‌1 മള്‍ട്ടിഡിസ്ക്‌ ഉപകരണത്തിന്റെ സജീവ ഉപകരണങ്ങള്‍:"

#. Type: multiselect
#. Type: multiselect
Line 8,867: Line 8,864:
#: ../mdcfg-utils.templates:105
#: ../mdcfg-utils.templates:105
msgid "You have chosen to create an RAID1 array with ${COUNT} active devices."
msgid "You have chosen to create an RAID1 array with ${COUNT} active devices."
msgstr "${COUNT} സജീവ ഉപകരണങ്ങള്‍ ഉള്ള റെയ്ഡ്‌1 നിര ഉണ്ടാക്കാന്‍ നിങ്ങള്‍" "തീരുമാനിച്ചിരിക്കുന്നു,"
msgstr "${COUNT} സജീവ ഉപകരണങ്ങള്‍ ഉള്ള റെയ്ഡ്‌1 നിര ഉണ്ടാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു."
 
#. Type: multiselect
#. Type: multiselect
Line 8,874: Line 8,870:
#: ../mdcfg-utils.templates:114
#: ../mdcfg-utils.templates:114
msgid "Active devices for the RAID5 multidisk device:"
msgid "Active devices for the RAID5 multidisk device:"
msgstr "റൈഡ്‌5 മള്‍ട്ടിഡിസ്ക്‌ ഉപകരണത്തിന്റെ സജീവ ഉപകരണങ്ങള്‍"
msgstr "റൈഡ്‌5 മള്‍ട്ടിഡിസ്ക്‌ ഉപകരണത്തിന്റെ സജീവ ഉപകരണങ്ങള്‍:"

#. Type: multiselect
#. Type: multiselect
Line 8,880: Line 8,876:
#: ../mdcfg-utils.templates:114
#: ../mdcfg-utils.templates:114
msgid "You have chosen to create an RAID5 array with ${COUNT} active devices."
msgid "You have chosen to create an RAID5 array with ${COUNT} active devices."
msgstr "${COUNT} സജീവ ഉപകരണങ്ങള്‍ ഉള്ള റെയ്ഡ്‌5 നിര ഉണ്ടാക്കാന്‍ നിങ്ങള്‍" "തീരുമാനിച്ചിരിക്കുന്നു,"
msgstr "${COUNT} സജീവ ഉപകരണങ്ങള്‍ ഉള്ള റെയ്ഡ്‌5 നിര ഉണ്ടാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നു."

#. Type: multiselect
#. Type: multiselect
Line 8,888: Line 8,884:
"Please choose which partitions are active devices. You must select exactly "
"Please choose which partitions are active devices. You must select exactly "
"${COUNT} partitions."
"${COUNT} partitions."
msgstr "ഏതെല്ലാം പാര്‍ട്ടീഷന്‍സ്‌ ആണു സജീവ ഉപകരണങ്ങള്‍ എന്ന് തിരഞ്ഞെടുക്കുക."
msgstr ""
"ഏതെല്ലാം പാര്‍ട്ടീഷന്‍സ്‌ ആണു സജീവ ഉപകരണങ്ങള്‍ എന്ന് തിരഞ്ഞെടുക്കുക."
"കൃത്യം പാര്‍ട്ടീഷന്‍സ്‌ തിരഞ്ഞെടുക്കുക."
"കൃത്യം പാര്‍ട്ടീഷന്‍സ്‌ തിരഞ്ഞെടുക്കുക."

Line 8,903: Line 8,900:
"Deleting a multidisk device will stop it and clear the superblock of all its "
"Deleting a multidisk device will stop it and clear the superblock of all its "
"components."
"components."
msgstr "മല്‍ട്ടിഡിസ്ക്‌ നീക്കം ചെയ്യുകയാണെങ്കില്‍, അത്‌ നില്‍ക്കുകയും അതിന്റെ"
msgstr ""
"മല്‍ട്ടിഡിസ്ക്‌ നീക്കം ചെയ്യുകയാണെങ്കില്‍, അത്‌ നില്‍ക്കുകയും അതിന്റെ"
"കംബൊനെന്റ്സിന്റെ സൂപ്പര്‍ബ്ലോക്ക്‌ ക്ലിയര്‍ ആവുകയും ചെയ്യും."
"കംബൊനെന്റ്സിന്റെ സൂപ്പര്‍ബ്ലോക്ക്‌ ക്ലിയര്‍ ആവുകയും ചെയ്യും."

Line 8,921: Line 8,919:
"If you select a device for deletion, you will get some information about it "
"If you select a device for deletion, you will get some information about it "
"and you will be given the option of aborting this operation."
"and you will be given the option of aborting this operation."
msgstr "ഏതെങ്കിലും ഉപകരണം നീക്കം ചെയ്യാന്‍ വേണ്ടി തിരഞ്ഞെടുത്താല്‍ അതിനെ കുറിച്ചുള്ള"
msgstr ""
"ഏതെങ്കിലും ഉപകരണം നീക്കം ചെയ്യാന്‍ വേണ്ടി തിരഞ്ഞെടുത്താല്‍ അതിനെ കുറിച്ചുള്ള"
"കൂടുതല്‍ വിവരങ്ങള്‍ കിട്ടും. കൂടാതെ ആ പ്രവര്‍ത്തനം റദ്ദാക്കാനും നിങ്ങള്‍ക്കവസരം ഉണ്ടാകും."
"കൂടുതല്‍ വിവരങ്ങള്‍ കിട്ടും. കൂടാതെ ആ പ്രവര്‍ത്തനം റദ്ദാക്കാനും നിങ്ങള്‍ക്കവസരം ഉണ്ടാകും."

Line 8,928: Line 8,927:
#: ../mdcfg-utils.templates:137
#: ../mdcfg-utils.templates:137
msgid "No multidisk devices available"
msgid "No multidisk devices available"
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണങ്ങള്‍ ലഭ്യമല്ല."
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണങ്ങള്‍ ലഭ്യമല്ല"

#. Type: error
#. Type: error
Line 8,948: Line 8,947:
"Please confirm whether you really want to delete the following multidisk "
"Please confirm whether you really want to delete the following multidisk "
"device:"
"device:"
msgstr "തഴെ കൊടുത്തിരിക്കുന്ന മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യണമോ എന്നു ഉറപ്പിക്കുക:"
msgstr ""
"തഴെ കൊടുത്തിരിക്കുന്ന മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യണമോ എന്നു ഉറപ്പിക്കുക:"
"ഉപകരണം:"
"ഉപകരണം:"

Line 8,967: Line 8,967:
#: ../mdcfg-utils.templates:156
#: ../mdcfg-utils.templates:156
msgid "Failed to delete the multidisk device"
msgid "Failed to delete the multidisk device"
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു."
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യുന്നതില്‍ പരാജയപ്പെട്ടു"

#. Type: error
#. Type: error
Line 8,974: Line 8,974:
msgid "There was an error deleting the multidisk device. It may be in use."
msgid "There was an error deleting the multidisk device. It may be in use."
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യുന്നതില്‍ പിശകു പറ്റി. അതു ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരിക്കാം."
msgstr "മള്‍ട്ടിഡിസ്ക്‌ ഉപകരണം നീക്കം ചെയ്യുന്നതില്‍ പിശകു പറ്റി. അതു ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരിക്കാം."
#. #-#-#-#-#  templates.pot (PACKAGE VERSION)  #-#-#-#-#
#. Type: text
#. Description
#. Main menu item
#. #-#-#-#-#  templates.pot (PACKAGE VERSION)  #-#-#-#-#
#. Type: text
#. Description
#. Main menu item
#. Use infinitive form
#: ../lvmcfg.templates:4 ../partman-lvm.templates:128
msgid "Configure the Logical Volume Manager"
msgstr "ലോജിക്കല്‍ വാള്യം മാനേജര്‍ ക്രമീകരിക്കുക"

#. Type: boolean
#. Type: boolean
Line 9,103: Line 9,116:
msgstr ""
msgstr ""

# --> Pravs starting from here
#. Type: select
#. Type: select
#. Choices
#. Choices
Line 9,114: Line 9,126:
#: ../lvmcfg-utils.templates:39
#: ../lvmcfg-utils.templates:39
msgid "Leave"
msgid "Leave"
msgstr ""
msgstr "വിടുക"

#. Type: select
#. Type: select
Line 9,120: Line 9,132:
#: ../lvmcfg-utils.templates:40
#: ../lvmcfg-utils.templates:40
msgid "Logical volumes configuration action:"
msgid "Logical volumes configuration action:"
msgstr ""
msgstr "ലോജിക്കല്‍ വാള്യങ്ങളുടെ ക്രമീകരണ നടപടി:"

#. Type: multiselect
#. Type: multiselect
Line 9,126: Line 9,138:
#: ../lvmcfg-utils.templates:45 ../partman-lvm.templates:157
#: ../lvmcfg-utils.templates:45 ../partman-lvm.templates:157
msgid "Devices for the new volume group:"
msgid "Devices for the new volume group:"
msgstr ""
msgstr "പുതിയ വാള്യം ഗ്രൂപ്പിനുള്ള ഉപകരണങ്ങള്‍:"

#. Type: multiselect
#. Type: multiselect
#. Description
#. Description
#: ../lvmcfg-utils.templates:45 ../partman-lvm.templates:157
#: ../lvs:45 ../partman-lvm.templates:157
msgid "Please select the devices for the new volume group."
msgid "Please select the devices for the new volume group."
msgstr ""
msgstr "ദയവായി പുതിയ വാള്യം ഗ്രൂപ്പിനുള്ള ഉപകരണങ്ങള്‍ തിരഞ്ഞെടുക്കു."

#. Type: string
#. Type: string
Line 9,138: Line 9,150:
#: ../lvmcfg-utils.templates:52 ../partman-lvm.templates:164
#: ../lvmcfg-utils.templates:52 ../partman-lvm.templates:164
msgid "Volume group name:"
msgid "Volume group name:"
msgstr ""
msgstr "വാള്യം ഗ്രൂപ്പിന്റെ പേര്:"

#. Type: string
#. Type: string
Line 9,144: Line 9,156:
#: ../lvmcfg-utils.templates:52 ../partman-lvm.templates:164
#: ../lvmcfg-utils.templates:52 ../partman-lvm.templates:164
msgid "Please enter the name you would like to use for the new volume group."
msgid "Please enter the name you would like to use for the new volume group."
msgstr ""
msgstr "ദയവായി പുതിയ വാള്യം ഗ്രൂപ്പിന് ഉപയോഗിക്കാന്‍ നിങ്ങളാഗ്രഹിക്കുന്ന പേര് എന്റര്‍ ചെയ്യുക."

#. Type: error
#. Type: error
Line 9,152: Line 9,164:
"No physical volumes were selected. The creation of a new volume group was "
"No physical volumes were selected. The creation of a new volume group was "
"aborted."
"aborted."
msgstr ""
msgstr "ഭൌതിക വാള്യങ്ങളൊന്നും തിരഞ്ഞെടുത്തില്ല. പുതിയ വാള്യം ഗ്രൂപ്പിന്റെ സൃഷ്ടിയില്‍ നിന്നും പിന്തിരിഞ്ഞിരിക്കുന്നു."

#. Type: error
#. Type: error
Line 9,158: Line 9,170:
#: ../lvmcfg-utils.templates:63 ../partman-lvm.templates:175
#: ../lvmcfg-utils.templates:63 ../partman-lvm.templates:175
msgid "No volume group name entered"
msgid "No volume group name entered"
msgstr ""
msgstr "വാള്യം ഗ്രൂപ്പിന്റെ പേരൊന്നും എന്റര്‍ ചെയ്തില്ല"

#. Type: error
#. Type: error
Line 9,164: Line 9,176:
#: ../lvmcfg-utils.templates:63 ../partman-lvm.templates:175
#: ../lvmcfg-utils.templates:63 ../partman-lvm.templates:175
msgid "No name for the volume group has been entered.  Please enter a name."
msgid "No name for the volume group has been entered.  Please enter a name."
msgstr ""
msgstr "വാള്യം ഗ്രൂപ്പിനായി പേരൊന്നും എന്റര്‍ ചെയ്തില്ല. ദയവായി ഒരു പേര് എന്റര്‍ ചെയ്യൂ."

#. Type: error
#. Type: error
Line 9,171: Line 9,183:
#: ../partman-auto-lvm.templates:33
#: ../partman-auto-lvm.templates:33
msgid "Volume group name already in use"
msgid "Volume group name already in use"
msgstr ""
msgstr "വാള്യം ഗ്രൂപ്പിന്റെ പേര് നേരത്തെ ഉപയോഗത്തിലുണ്ട്"

#. #-#-#-#-#  templates.pot (PACKAGE VERSION)  #-#-#-#-#
#. #-#-#-#-#  templates.pot (PACKAGE VERSION)  #-#-#-#-#
Line 9,185: Line 9,197:
#: ../partman-auto-lvm.templates:12
#: ../partman-auto-lvm.templates:12
msgid "The selected volume group name is already in use. Please choose another name."
msgid "The selected volume group name is already in use. Please choose another name."
msgstr ""
msgstr "തിരഞ്ഞെടുത്ത വാള്യം ഗ്രൂപ്പിന്റെ പേര് നേരത്തെ ഉപയോഗത്തിലുണ്ട്. ദയവായി മറ്റൊരു പേര് തിരഞ്ഞെടുക്കൂ."

#. Type: error
#. Type: error
Line 9,191: Line 9,203:
#: ../lvmcfg-utils.templates:75 ../partman-lvm.templates:187
#: ../lvmcfg-utils.templates:75 ../partman-lvm.templates:187
msgid "Volume group name overlaps with device name"
msgid "Volume group name overlaps with device name"
msgstr ""
msgstr "വാള്യം ഗ്രൂപ്പിന്റെ പേര് ഉപകരണത്തിന്റെ പേരുമായി ഓവര്‍ ലാപ് ചെയ്യുന്നു"

#. Type: error
#. Type: error
Line 9,199: Line 9,211:
"The selected volume group name overlaps with an existing device name. Please "
"The selected volume group name overlaps with an existing device name. Please "
"choose another name."
"choose another name."
msgstr ""
msgstr "തിരഞ്ഞെടുത്ത വാള്യം ഗ്രൂപ്പിന്റെ പേര് നിലവിലുള്ള ഒരു ഉപകരണത്തിന്റെ പേരുമായി ഓവര്‍ ലാപ് ചെയ്യുന്നു. ദയവായി മറ്റൊരു പേര് തിരഞ്ഞെടുക്കൂ."

#. Type: select
#. Type: select
Line 9,205: Line 9,217:
#: ../lvmcfg-utils.templates:82 ../partman-lvm.templates:201
#: ../lvmcfg-utils.templates:82 ../partman-lvm.templates:201
msgid "Volume group to delete:"
msgid "Volume group to delete:"
msgstr ""
msgstr "ഡിലീറ്റ് ചെയ്യേണ്ട വാള്യം ഗ്രൂപ്പ്:"

#. Type: select
#. Type: select
Line 9,211: Line 9,223:
#: ../lvmcfg-utils.templates:82 ../partman-lvm.templates:201
#: ../lvmcfg-utils.templates:82 ../partman-lvm.templates:201
msgid "Please select the volume group you wish to delete."
msgid "Please select the volume group you wish to delete."
msgstr ""
msgstr "ദയവായി ഡിലീറ്റ് ചെയ്യേണ്ട വാള്യം ഗ്രൂപ്പ് തിരഞ്ഞെടുക്കൂ."

#. Type: error
#. Type: error
Line 9,217: Line 9,229:
#: ../lvmcfg-utils.templates:87 ../partman-lvm.templates:206
#: ../lvmcfg-utils.templates:87 ../partman-lvm.templates:206
msgid "The volume group may have already been deleted."
msgid "The volume group may have already been deleted."
msgstr ""
msgstr "വാള്യം ഗ്രൂപ്പ് നേരത്തേ തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടാവാം."

#. Type: boolean
#. Type: boolean
Line 9,223: Line 9,235:
#: ../lvmcfg-utils.templates:95 ../partman-lvm.templates:214
#: ../lvmcfg-utils.templates:95 ../partman-lvm.templates:214
msgid "Really delete the volume group?"
msgid "Really delete the volume group?"
msgstr ""
msgstr "വാള്യം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്നുറപ്പാണോ?"

#. Type: boolean
#. Type: boolean
Line 9,229: Line 9,241:
#: ../lvmcfg-utils.templates:95 ../partman-lvm.templates:214
#: ../lvmcfg-utils.templates:95 ../partman-lvm.templates:214
msgid "Please confirm the ${VG} volume group removal."
msgid "Please confirm the ${VG} volume group removal."
msgstr ""
msgstr "${VG} വാള്യം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഉറപ്പ് വരുത്തുക."

#. Type: error
#. Type: error
Line 9,235: Line 9,247:
#: ../lvmcfg-utils.templates:100 ../partman-lvm.templates:219
#: ../lvmcfg-utils.templates:100 ../partman-lvm.templates:219
msgid "Error while deleting volume group"
msgid "Error while deleting volume group"
msgstr ""
msgstr "വാള്യം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുമ്പോള്‍ പിഴവ്"

#. Type: error
#. Type: error
Line 9,243: Line 9,255:
"The selected volume group could not be deleted. One or more logical volumes "
"The selected volume group could not be deleted. One or more logical volumes "
"may currently be in use."
"may currently be in use."
msgstr ""
msgstr "തിരഞ്ഞെടുത്ത വാള്യം ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ സാധ്യമല്ല. ഒന്നോ അതിലധികമോ ലോജിക്കല്‍ വാള്യങ്ങള്‍ ഇപ്പോഴുപയോഗത്തിലായിരുന്നിരിക്കാം."

#. Type: error
#. Type: error
Line 9,249: Line 9,261:
#: ../lvmcfg-utils.templates:106 ../partman-lvm.templates:225
#: ../lvmcfg-utils.templates:106 ../partman-lvm.templates:225
msgid "No volume group can be deleted."
msgid "No volume group can be deleted."
msgstr ""
msgstr "വാള്യം ഗ്രൂപ്പൊന്നും ഡിലീറ്റ് ചെയ്യാന്‍ പറ്റില്ല."

#. Type: select
#. Type: select
Line 9,255: Line 9,267:
#: ../lvmcfg-utils.templates:114 ../partman-lvm.templates:233
#: ../lvmcfg-utils.templates:114 ../partman-lvm.templates:233
msgid "Volume group to extend:"
msgid "Volume group to extend:"
msgstr ""
msgstr "വികസിപ്പിക്കേണ്ട വാള്യം ഗ്രൂപ്പ്:"

#. Type: select
#. Type: select
Line 9,261: Line 9,273:
#: ../lvmcfg-utils.templates:114 ../partman-lvm.templates:233
#: ../lvmcfg-utils.templates:114 ../partman-lvm.templates:233
msgid "Please select the volume group you wish to extend."
msgid "Please select the volume group you wish to extend."
msgstr ""
msgstr "ദയവായി നിങ്ങള്‍ വികസിപ്പിക്കാനാഗ്രഹിക്കുന്ന വാള്യം ഗ്രൂപ്പ് തിരഞ്ഞെടുക്കുക."

#. Type: multiselect
#. Type: multiselect
Line 9,267: Line 9,279:
#: ../lvmcfg-utils.templates:120 ../partman-lvm.templates:239
#: ../lvmcfg-utils.templates:120 ../partman-lvm.templates:239
msgid "Devices to add to the volume group:"
msgid "Devices to add to the volume group:"
msgstr ""
msgstr "വാള്യം ഗ്രൂപ്പിലേക്ക് കൂട്ടിച്ചേര്ക്കേണ്ട ഉപകരണങ്ങള്‍:"

#. Type: multiselect
#. Type: multiselect
Line 9,273: Line 9,285:
#: ../lvmcfg-utils.templates:120 ../partman-lvm.templates:239
#: ../lvmcfg-utils.templates:120 ../partman-lvm.templates:239
msgid "Please select the devices you wish to add to the volume group."
msgid "Please select the devices you wish to add to the volume group."
msgstr ""
msgstr "ദയവായി നിങ്ങള്‍ വാള്യം ഗ്രൂപ്പിലേക്ക് കൂട്ടിച്ചേര്ക്കാന്ഗ്രഹിക്കുന്ന ഉപകരണങ്ങള്‍ തിരഞ്ഞെടുക്കുക."

#. Type: multiselect
#. Type: multiselect
Line 9,279: Line 9,291:
#: ../lvmcfg-utils.templates:120 ../partman-lvm.templates:272
#: ../lvmcfg-utils.templates:120 ../partman-lvm.templates:272
msgid "You can select one or more devices."
msgid "You can select one or more devices."
msgstr ""
msgstr "നിങ്ങള്‍ക്ക് ഒന്നോ അതിലധികമോ ഉപകരണങ്ങള്‍ തിരഞ്ഞെടുക്കാന്‍ പറ്റും."

#. Type: error
#. Type: error
Line 9,285: Line 9,297:
#: ../lvmcfg-utils.templates:127 ../partman-lvm.templates:279
#: ../lvmcfg-utils.templates:127 ../partman-lvm.templates:279
msgid "No physical volumes selected"
msgid "No physical volumes selected"
msgstr ""
msgstr "ഭൌതിക വാള്യങ്ങളൊന്നും തിരഞ്ഞെടുത്തില്ല"

#. Type: error
#. Type: error
Line 9,291: Line 9,303:
#: ../lvmcfg-utils.templates:127 ../partman-lvm.templates:246
#: ../lvmcfg-utils.templates:127 ../partman-lvm.templates:246
msgid "No physical volumes were selected. Extension of the volume group was aborted."
msgid "No physical volumes were selected. Extension of the volume group was aborted."
msgstr ""
msgstr "ഭൌതിക വാള്യങ്ങളൊന്നും തിരഞ്ഞെടുത്തിരുന്നില്ല. വാള്യം ഗ്രൂപ്പിന്റെ വികസനത്തില്‍ നിന്നും പിന്തിരിഞ്ഞിരിക്കുന്നു."

# -->Pravs Ending here
#. Type: error
#. Type: error
#. Description
#. Description
#: ../lvmcfg-utils.templates:133 ../partman-lvm.templates:252
#: ../lvmcfg-utils.templates:133 ../partman-lvm.templates:252
msgid "Error while extending volume group"
msgid "Error while extending volume group"
msgstr ""
msgstr "വാള്യം ഗ്രൂപ്പിന്റെ വികസനത്തില്‍ പിഴവ്"

#. Type: error
#. Type: error