218
edits
Note: Currently new registrations are closed, if you want an account Contact us
Line 8: | Line 8: | ||
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗമാണു് മാക്സിന്‍ ബി ജൊണ്‍. | [[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗമാണു് മാക്സിന്‍ ബി ജൊണ്‍. | ||
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | |||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== |