218
edits
Note: Currently new registrations are closed, if you want an account Contact us
Line 11: | Line 11: | ||
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 75 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ] | ||
l10n.kde.org പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ [http://websvn.kde.org/trunk/l10n-kde4/templates/messages/ ഇവിടെ] നിന്നും ഫയലുകളെടുക്കാവുന്നതാണു്. പക്ഷേ എടുക്കുന്നതിനു് മുമ്പു് [http://websvn.kde.org/trunk/l10n-kde4/ml/messages/ ഇവിടെ] നോക്കി അതു് നേരത്തെ പരിഭാഷ ചെയ്തിട്ടില്ലെന്നുറപ്പു് വരുത്തുക. മുഴുവനല്ലാത്ത പരിഭാഷകള്‍ പരിഭാഷകള്‍ പൂര്‍ത്തിയാക്കാനോ, മുഴുവനായവ മെച്ചപ്പെടുത്താനോ സഹായിയ്ക്കാവുന്നതാണു്. | ==ശ്രദ്ധിയ്ക്കുക== | ||
l10n.kde.org പലപ്പോഴും പ്രവര്‍ത്തനരഹിതമായതിനാല്‍ [http://websvn.kde.org/trunk/l10n-kde4/templates/messages/ ഇവിടെ] നിന്നും ഫയലുകളെടുക്കാവുന്നതാണു്. | |||
പക്ഷേ എടുക്കുന്നതിനു് മുമ്പു് [http://websvn.kde.org/trunk/l10n-kde4/ml/messages/ ഇവിടെ] നോക്കി അതു് നേരത്തെ പരിഭാഷ ചെയ്തിട്ടില്ലെന്നുറപ്പു് വരുത്തുക. | |||
മുഴുവനല്ലാത്ത പരിഭാഷകള്‍ പരിഭാഷകള്‍ പൂര്‍ത്തിയാക്കാനോ, മുഴുവനായവ മെച്ചപ്പെടുത്താനോ സഹായിയ്ക്കാവുന്നതാണു്. | |||
kdebase ല്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള ഫയലുകളുടെ പട്ടിക [http://download.savannah.gnu.org/releases/smc/kdebase-list.txt ഇവിടെ]. kdebase ല്‍ നിന്നും ഒരു | |||
ഫയല്‍ പരിഭാഷപ്പെടുത്താനെടുക്കുന്നതിനു് മുമ്പു് ഈ പട്ടിക നോക്കുക. | |||
==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== | ==പരിഭാഷപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന പാക്കേജുകളും പരിഭാഷകരും== |