Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "KDE/മലയാളം"

മലയാളം 60 മതു് സ്ഥാനത്തെത്തി
(മലയാളം 60 മതു് സ്ഥാനത്തെത്തി)
Line 9: Line 9:
[[സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ_പ്രക്രിയാ_നടപടിക്രമങ്ങള്‍|പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍]] എന്ന കണ്ണിയില്‍ പൊതുവായുള്ള കൂടുതല്‍ വിവരങ്ങളുണ്ടു്. കെഡിഇ സംഭരണിയില്‍ പരിഭാഷകള്‍ ചേര്‍ക്കാന്‍ അനുമതിയുള്ള അംഗങ്ങളാണു് മാക്സിന്‍ ബി ജോണും പ്രവീണും.

കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 71 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് ഗ്രീക്കും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ]
കെഡിഇ പരിഭാഷ ചെയ്തുകൊണ്ടിരിയ്ക്കുന്ന ഭാഷകളില്‍ 60 മതു് സ്ഥാനമാണു് നമ്മള്‍ക്കിപ്പോഴുള്ളതു്. ആകെ 93 ഭാഷകളുള്ളതില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് പോര്‍ച്ചുഗീസും ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാം സ്ഥാനത്തു് നില്‍ക്കുന്നതു് തമിഴുമാണു്. എല്ലാ ഭാഷകളുമുള്‍പ്പെടുത്തിയ പട്ടിക [http://l10n.kde.org/stats/gui/trunk-kde4/toplist/ ഇവിടെ]

==ശ്രദ്ധിയ്ക്കുക==
==ശ്രദ്ധിയ്ക്കുക==