218
edits
Note: Currently new registrations are closed, if you want an account Contact us
Line 13: | Line 13: | ||
“വിലയ്ക്കായുള്ള” നേരത്തെ പറഞ്ഞ ഡെഫനിഷന്‍ മനസില്‍ വച്ചു കൊണ്ടു തന്നെ പ്രീമിയം കണ്ടന്റ് സുരക്ഷക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഉപയോക്താവിന് എത്ര വിലകൊടുക്കേണ്ടി വരുന്നു എന്ന് നോക്കുന്നത് ചേരുന്നതാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ വിശകലനത്തില്‍ നിന്നും ഒരു ഉപയോക്താവ് എച്ഡി കണ്ടന്റ് കളിക്കാനുള്ള കഴിവില്‍ നിന്നും മൊത്തത്തില്‍ ലാഭിക്കുന്നുണ്ടോ എന്നതില്‍ ഒരു ന്യായമായ വിധി പ്രസ്താപിക്കാന്‍ നമുക്ക് കഴിയും. ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെയുമുള്ള മൈക്രോസോഫ്റ്റിന്റെ അവതരണങ്ങള്‍ക്കനുസരിച്ച് എച്ഡി കണ്ടന്റിന്റെ കളിക്കായി ചലചിത്രം പ്രദര്‍ശനത്തിനായി അയക്കുന്നതിന്റെ മുന്‍പേ രണ്ടില്‍ കുറയാത്ത എന്‍ക്രിപ്ഷന്‍/ഡിക്രിപ്ഷന്‍ ചക്രങ്ങള്‍ കഴിയേണ്ടതായുണ്ട്. ആദ്യമായി ചലചിത്രം എച്ഡി മീഡിയ സ്രോതസ്സില്‍ നിന്നും എന്ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ വരുകയും അതിനെ ഡികോഡ് ചെയ്യുകയും ചെയ്യുന്നു. ആ ഡികോഡ് ചെയ്ത മീഡിയ അതിനു ശേഷം എഇഎസ് അല്‍ഗോരിതം ഉപയോഗിച്ച് വീണ്ടും എന്‍കോഡ് ചെയ്യുകയും പിസിഐഇ ബസിനു കുറുകേ അയക്കുകയും ചെയ്യുന്നു. അത് ആ ബസിന്റെ മറ്റേ വശത്തെത്തിയാല്‍ അത് ഡികോഡ് ചെയ്യുകയും എച്ഡിഎംഐ ഇന്റര്‍ഫേസിനു കുറുകേ പ്രദര്‍ശകത്തിലേക്കയക്കുകയും ചെയ്യുന്നു. മുഴുവന്‍ പ്രക്രിയയും മൈക്രോസോഫ്റ്റിന്റെ ഒരു അവതരണത്തില്‍ ഇവിടെ വിവരിച്ചിരിക്കുന്നു: | “വിലയ്ക്കായുള്ള” നേരത്തെ പറഞ്ഞ ഡെഫനിഷന്‍ മനസില്‍ വച്ചു കൊണ്ടു തന്നെ പ്രീമിയം കണ്ടന്റ് സുരക്ഷക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഉപയോക്താവിന് എത്ര വിലകൊടുക്കേണ്ടി വരുന്നു എന്ന് നോക്കുന്നത് ചേരുന്നതാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഈ വിശകലനത്തില്‍ നിന്നും ഒരു ഉപയോക്താവ് എച്ഡി കണ്ടന്റ് കളിക്കാനുള്ള കഴിവില്‍ നിന്നും മൊത്തത്തില്‍ ലാഭിക്കുന്നുണ്ടോ എന്നതില്‍ ഒരു ന്യായമായ വിധി പ്രസ്താപിക്കാന്‍ നമുക്ക് കഴിയും. ഇവിടെ, ഇവിടെ, ഇവിടെ, ഇവിടെയുമുള്ള മൈക്രോസോഫ്റ്റിന്റെ അവതരണങ്ങള്‍ക്കനുസരിച്ച് എച്ഡി കണ്ടന്റിന്റെ കളിക്കായി ചലചിത്രം പ്രദര്‍ശനത്തിനായി അയക്കുന്നതിന്റെ മുന്‍പേ രണ്ടില്‍ കുറയാത്ത എന്‍ക്രിപ്ഷന്‍/ഡിക്രിപ്ഷന്‍ ചക്രങ്ങള്‍ കഴിയേണ്ടതായുണ്ട്. ആദ്യമായി ചലചിത്രം എച്ഡി മീഡിയ സ്രോതസ്സില്‍ നിന്നും എന്ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ വരുകയും അതിനെ ഡികോഡ് ചെയ്യുകയും ചെയ്യുന്നു. ആ ഡികോഡ് ചെയ്ത മീഡിയ അതിനു ശേഷം എഇഎസ് അല്‍ഗോരിതം ഉപയോഗിച്ച് വീണ്ടും എന്‍കോഡ് ചെയ്യുകയും പിസിഐഇ ബസിനു കുറുകേ അയക്കുകയും ചെയ്യുന്നു. അത് ആ ബസിന്റെ മറ്റേ വശത്തെത്തിയാല്‍ അത് ഡികോഡ് ചെയ്യുകയും എച്ഡിഎംഐ ഇന്റര്‍ഫേസിനു കുറുകേ പ്രദര്‍ശകത്തിലേക്കയക്കുകയും ചെയ്യുന്നു. മുഴുവന്‍ പ്രക്രിയയും മൈക്രോസോഫ്റ്റിന്റെ ഒരു അവതരണത്തില്‍ ഇവിടെ വിവരിച്ചിരിക്കുന്നു: | ||
http://badvista.fsf.org/blog/images/Slide15.jpg | |||
എന്റെ സ്വന്തം കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നത് വില എന്റെ പിസിയില്‍ കണ്ടന്റ് കാണുന്നതിന്റെ നേട്ടത്തിനത്രയോ അതിലധികമോ ആണ് എന്നാണ്. വ്യക്തമായും മൂറിന്റെ നിയമ പ്രകാരം ഈ കണക്കുകൂട്ടലുകളുടെ വില ഓരോ 18 മാസത്തിലും* 50% കുറയുന്നു. ഇതാണ് എന്റെ നേരത്തെയുള്ള പ്രവചനമായ വിസ്റ്റ ഓടുന്ന താങ്ങാവുന്ന വിലയുള്ളതും ഉപയോഗയോഗ്യമായതുമായ സിസ്റ്റം ഒരു പക്ഷേ 5 വര്‍ഷങ്ങളകലെയാണ് എന്നതിലേക്ക് നയിച്ചത്. ഈ തവണ നിര്‍ത്തുന്നതിനു മുന്‍പേ ഞാന്‍ തയ്യാറാക്കിയ അടുത്ത ലക്കത്തിന്റെ തിരനോട്ടം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രം എന്നില്‍ പതിയുകയും ഈ ലേഖനത്തെക്കുറിച്ചുള്ള എന്റെ ചിന്തകളെ നിറക്കുകയും ചെയ്തിരിക്കുന്നു. | എന്റെ സ്വന്തം കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നത് വില എന്റെ പിസിയില്‍ കണ്ടന്റ് കാണുന്നതിന്റെ നേട്ടത്തിനത്രയോ അതിലധികമോ ആണ് എന്നാണ്. വ്യക്തമായും മൂറിന്റെ നിയമ പ്രകാരം ഈ കണക്കുകൂട്ടലുകളുടെ വില ഓരോ 18 മാസത്തിലും* 50% കുറയുന്നു. ഇതാണ് എന്റെ നേരത്തെയുള്ള പ്രവചനമായ വിസ്റ്റ ഓടുന്ന താങ്ങാവുന്ന വിലയുള്ളതും ഉപയോഗയോഗ്യമായതുമായ സിസ്റ്റം ഒരു പക്ഷേ 5 വര്‍ഷങ്ങളകലെയാണ് എന്നതിലേക്ക് നയിച്ചത്. ഈ തവണ നിര്‍ത്തുന്നതിനു മുന്‍പേ ഞാന്‍ തയ്യാറാക്കിയ അടുത്ത ലക്കത്തിന്റെ തിരനോട്ടം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രം എന്നില്‍ പതിയുകയും ഈ ലേഖനത്തെക്കുറിച്ചുള്ള എന്റെ ചിന്തകളെ നിറക്കുകയും ചെയ്തിരിക്കുന്നു. | ||
http://badvista.fsf.org/blog/images/Picture%201.png | |||
ഇതെന്തിന് ചെയ്യണം | ഇതെന്തിന് ചെയ്യണം | ||
Line 21: | Line 24: | ||
ഡേവ് മാര്‍ഷിന്റെ (പ്രോഗ്രാം മാനേജര്‍, വിന്‍ഡോസ് മീഡിയ ടെക്നോളജീസ്) ഒരു അവതരണത്തില്‍ നിന്നും എടുത്ത ഈ ചിത്രം മൈക്രോസോഫ്റ്റ് ഈ പ്രശ്നത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരു പക്ഷേ വേണമെന്ന് വിചാരിച്ചായിരിക്കില്ല പക്ഷേ ഈ ചിത്രത്തില്‍ തീര്‍ത്തും വ്യക്തമാകുന്നത് അവരുടെ സാധാരണ ഉപയോക്താവ് വഞ്ചനയോടേയും ദേഷ്യത്തോടെയും ഹോളിവുഡിനേയും മൈക്രോസോഫ്റ്റിനേയും ഒരു പക്ഷേ അമേരിക്കയെതന്നെയും മുറിവേല്‍പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. | ഡേവ് മാര്‍ഷിന്റെ (പ്രോഗ്രാം മാനേജര്‍, വിന്‍ഡോസ് മീഡിയ ടെക്നോളജീസ്) ഒരു അവതരണത്തില്‍ നിന്നും എടുത്ത ഈ ചിത്രം മൈക്രോസോഫ്റ്റ് ഈ പ്രശ്നത്തെ എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന് വ്യക്തമാക്കുന്നു. ഒരു പക്ഷേ വേണമെന്ന് വിചാരിച്ചായിരിക്കില്ല പക്ഷേ ഈ ചിത്രത്തില്‍ തീര്‍ത്തും വ്യക്തമാകുന്നത് അവരുടെ സാധാരണ ഉപയോക്താവ് വഞ്ചനയോടേയും ദേഷ്യത്തോടെയും ഹോളിവുഡിനേയും മൈക്രോസോഫ്റ്റിനേയും ഒരു പക്ഷേ അമേരിക്കയെതന്നെയും മുറിവേല്‍പിക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. | ||
* വിക്കിപ്പീഡിയ മൂര്‍ ട്രാന്‍സിസ്റ്ററുകളുടെ ഇരട്ടിപ്പിനിടയിലുള്ള സമയം 12 മാസങ്ങളായി പ്രസ്താപിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു, അത് എന്റ നേരത്തെയുള്ള പ്രസ്താപനയായ ഉപയോഗയോഗ്യമായ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിലേക്കുള്ള ദൂരം 3.3 വര്‍ഷം അകലെയായി കുറക്കുന്നു. ആ ലേഖനത്തിലെ മറ്റ് സൂചനകള്‍ ചിപ്പ് നിര്‍മാണ വ്യവസായം “ഓരോ 18 മാസത്തിലുമുള്ള ഇരട്ടിപ്പ്” കാത്ത് സൂക്ഷിക്കുന്നതായി പ്രസ്താപിക്കുന്നു. എന്റെ പ്രവചനം വിസ്റ്റ പിസിയില്‍ എച്ഡി കണ്ടന്റ് കളിക്കാന്‍ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിന് ഇപ്പോഴുള്ള കഴിവിന്റെ 3.5 മടങ്ങ് എന്നായിരുന്നു. | <nowiki>*</nowiki> വിക്കിപ്പീഡിയ മൂര്‍ ട്രാന്‍സിസ്റ്ററുകളുടെ ഇരട്ടിപ്പിനിടയിലുള്ള സമയം 12 മാസങ്ങളായി പ്രസ്താപിച്ചിരിക്കുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു, അത് എന്റ നേരത്തെയുള്ള പ്രസ്താപനയായ ഉപയോഗയോഗ്യമായ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിലേക്കുള്ള ദൂരം 3.3 വര്‍ഷം അകലെയായി കുറക്കുന്നു. ആ ലേഖനത്തിലെ മറ്റ് സൂചനകള്‍ ചിപ്പ് നിര്‍മാണ വ്യവസായം “ഓരോ 18 മാസത്തിലുമുള്ള ഇരട്ടിപ്പ്” കാത്ത് സൂക്ഷിക്കുന്നതായി പ്രസ്താപിക്കുന്നു. എന്റെ പ്രവചനം വിസ്റ്റ പിസിയില്‍ എച്ഡി കണ്ടന്റ് കളിക്കാന്‍ താങ്ങാവുന്ന വിലയുള്ള സിസ്റ്റത്തിന് ഇപ്പോഴുള്ള കഴിവിന്റെ 3.5 മടങ്ങ് എന്നായിരുന്നു. |