218
edits
Note: Currently new registrations are closed, if you want an account Contact us
Line 1: | Line 1: | ||
അജണ്ട | ==അജണ്ട== | ||
* ഡെബിയന്‍ മലയാളം (പ്രത്യേകിച്ചും ഇന്സ്റ്റാളറിന്റ) പരിഭാഷ യജ്ഞം | |||
** ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളുടെ പരിചയപ്പെടുത്തലും വിലയിരുത്തലും | |||
* പാന്ഗോ ചിത്രീകരണ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരാന്വേഷണങ്ങള്‍. | |||
* പ്രാദേശീകരണത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള മാര്ഗാന്വേഷണങ്ങള് | |||
==കണ്ടെത്തലുകള്‍== | |||
പരീക്ഷണ ഇമേജിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം പാന്ഗോയിലുള്ള ചിത്രീകരണ പോരായ്മകളാണെന്നും ഇതിനു കാരണമായത് ഫെഡോറ കോര്‍ 6 ലെ മലയാളം സപ്പോര്‍ട്ടിനു വേണ്ടി തെറ്റുകള്‍ നിറഞ്ഞ ഫോണ്ടായ ലോഹിത്-മലയാളത്തിനനുസരിച്ച് പാന്ഗോയില് വരുത്തിയ മാറ്റങ്ങളാണ്. പൂനെയിലെ മോഡുലാര്‍-ഇന്‍ഫോടെക്ക് വികസിപ്പിച്ചെടുത്ത ലോഹിത്-മലയാളം എന്ന ഫോണ്ട് മലയാളത്തിലിതു വരെ ഏറ്റവും നന്നായി പ്രദര്‍ശിപ്പിക്കുന്ന KDE യുടെ ചിത്രീകരണ സഹായിയായ QT യില്‍ പോലും തെറ്റായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. കട്ടിലിനുവേണ്ടി കാലുമുറിക്കുന്ന ഇങ്ങനെയുള്ള തുടര്‍ക്കഥകളാണ് മലയാളം ഭാഷയ്ക്കുമുന്നിലെക്കാലവും വിലങ്ങുതടിയാവുന്നത്. | |||
===പരിഹരിച്ച തെറ്റുകള്‍=== | |||
* | |||
==തീരുമാനങ്ങള്‍== | |||
* | |||
==പങ്കെടുത്തവര്‍== | |||
# [[User:Pravs|പ്രവീണ്‍ എ]] - ഡെബിയന്‍ മലയാളം | # [[User:Pravs|പ്രവീണ്‍ എ]] - ഡെബിയന്‍ മലയാളം |