Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഗിറ്റ്"

m
no edit summary
(സാവന്നയിലെ ഗിറ്റ് സോഴ്സ് കോഡ് ശേഖരമുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍)
 
m
Line 3: Line 3:
ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്.
ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്.

<code>
<pre>
ssh-keygen -t dsa
ssh-keygen -t dsa
</code>
</pre>

ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക.
ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക.

<a href="https://savannah.nongnu.org/projects/smc">https://savannah.nongnu.org/projects/smc</a> എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള '<a href="https://savannah.nongnu.org/my/admin/">My Account Conf</a>' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.
[https://savannah.nongnu.org/projects/smc https://savannah.nongnu.org/projects/smc] എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള 'My Account Conf https://savannah.nongnu.org/my/admin/' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക.

അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.
അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക.
Line 16: Line 16:

ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക
ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക
<code>
<pre>
sudo apt-get install git-core
sudo apt-get install git-core

Line 23: Line 23:

git clone ssh://login@git.sv.gnu.org/srv/git/smc.git
git clone ssh://login@git.sv.gnu.org/srv/git/smc.git
</code>
</pre>

നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്.

git push login@git.sv.gnu.org:/srv/git/project.git master
git push login@git.sv.gnu.org:/srv/git/project.git master
</code>
</pre>

<a href="https://savannah.nongnu.org/git/?group=smc">കൂടുതല്‍ വിവരങ്ങള്‍</a>
[കൂടുതല്‍ വിവരങ്ങള്‍ https://savannah.nongnu.org/git/?group=smc]