Jump to content

Navigation menu

Note: Currently new registrations are closed, if you want an account Contact us

Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/ഡെബിയനുള്ള സംഭരണി"

കുറച്ചു് കൂടി വിശദീകരണങ്ങള്‍ ചേര്‍ത്തു
(New page: ഡെബിയന്‍ എച്ച് (ഐടി@സ്കൂള്‍ ഗ്നു/ലിനക്സായാലും) ഉപയോഗിയ്ക്കുന്നവര്‍ <pre...)
 
(കുറച്ചു് കൂടി വിശദീകരണങ്ങള്‍ ചേര്‍ത്തു)
Line 6: Line 6:


എന്നൊരു വരി നിങ്ങളുടെ /etc/apt/sources.list ല്‍ ചേര്‍ത്തതിനു് ശേഷം താഴെ പറയുന്ന ആജ്ഞകള്‍ പ്രവര്‍ത്തിപ്പിയ്ക്കുക.
എന്നൊരു വരി നിങ്ങളുടെ /etc/apt/sources.list ല്‍ ചേര്‍ത്തതിനു് ശേഷം താഴെ പറയുന്ന ആജ്ഞകള്‍ പ്രവര്‍ത്തിപ്പിയ്ക്കുക.
കുറിപ്പ്: ലെന്നിയോ സിഡ്ഡോ ഉപയോഗിയ്ക്കുന്നവര്‍ etch എന്നതിന് പകരം lenny അല്ലെങ്കില്‍ sid എന്ന് ചേര്‍ക്കുക. stable, testing, unstable എന്നീ പേരുകളും ഉപയോഗിയ്ക്കാവുന്നതാണു്.


<pre>
<pre>
Line 14: Line 16:
</pre>
</pre>


സിനാപ്റ്റിക്കാണുപയോഗിയ്ക്കുന്നതെങ്കില്‍  
കുറിപ്പ്: ഈ പാക്കേജുകള്‍ പ്രവീണ്‍ ശേഖരത്തിലിട്ട ശേഷം മറ്റാരും മാറ്റിയിട്ടില്ലെന്നുറപ്പാക്കാനാണു് പ്രവീണിന്റെ ജിപിജി പബ്ലിക് കീ ആപ്റ്റിന്റെ കീറിങ്ങില്‍ ചേര്‍ക്കുന്നതു്. suruma എന്നതു് pango, icu എന്നീ ലൈബ്രറികളുടെ സുറുമയിട്ട പതിപ്പുകളും അതിനനുയോജ്യമായ അക്ഷരരൂപങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള കുറുക്കുവഴിയാണു്. ഇതു് ഐസ്‌വീസല്‍, ഓപ്പണ്‍ ഓഫീസ്, ജിഎഡിറ്റ് തുടങ്ങിയ പ്രയോഗങ്ങളില്‍ മലയാളം തെറ്റു് കൂടാതെ ഉപയോഗിയ്ക്കാന്‍ നിങ്ങളുടെ സിസ്റ്റത്തെ സജ്ജമാക്കുന്നു.
 
ഗ്രാഫിക്കല്‍ പാക്കേജ് മാനേജറായ സിനാപ്റ്റിക്കാണുപയോഗിയ്ക്കുന്നതെങ്കില്‍  


http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക
http://smc.nongnu.org/docs/synaptic/ എന്ന താളിലെ സ്ക്രീന്‍ഷോട്ടുകള്‍ നോക്കുക