218
edits
Note: Currently new registrations are closed, if you want an account Contact us
m |
|||
Line 1: | Line 1: | ||
കൂട്ടുകാരേ... | കൂട്ടുകാരേ... | ||
സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം | |||
ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും | ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും | ||
അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം | അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം | ||
നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത | നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത | ||
എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. | എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. | ||
ഇപ്പോള്‍ 81% പരിഭാഷ പൂര്‍ത്തിയായി കിടക്കുന്ന ഗ്നോം 100% | |||
പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട | പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട | ||
സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം | സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം | ||
Line 17: | Line 18: | ||
ചെയ്യാം. | ചെയ്യാം. | ||
പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന സോഫ്റ്റ്വെയര് | |||
വികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം | വികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം | ||
അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള | അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള | ||
Line 34: | Line 35: | ||
ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ.. | ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ.. | ||
<pre> | |||
#: ../nautilus-folder-handler.desktop.in.in.h:1 | #: ../nautilus-folder-handler.desktop.in.in.h:1 | ||
msgid "Open Folder" | msgid "Open Folder" | ||
Line 42: | Line 44: | ||
msgid "Home Folder" | msgid "Home Folder" | ||
msgstr "" | msgstr "" | ||
</pre> | |||
ഈ ഫയല്‍ നമ്മള് താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം | ഈ ഫയല്‍ നമ്മള് താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം | ||
തീര്‍ന്നു. | തീര്‍ന്നു. | ||
<pre> | |||
#: ../nautilus-folder-handler.desktop.in.in.h:1 | #: ../nautilus-folder-handler.desktop.in.in.h:1 | ||
msgid "Open Folder" | msgid "Open Folder" | ||
Line 54: | Line 58: | ||
msgid "Home Folder" | msgid "Home Folder" | ||
msgstr "ആസ്ഥാനകൂട" | msgstr "ആസ്ഥാനകൂട" | ||
</pre> | |||
ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് |