218
edits
Note: Currently new registrations are closed, if you want an account Contact us
Line 1: | Line 1: | ||
കൂട്ടുകാരേ... | |||
സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില് മലയാളം | |||
ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്ക്കപ്പെട്ട കാര്യം എല്ലാവരും | |||
അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം | |||
നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില് പങ്കെടുത്ത | |||
എല്ലാവര്ക്കും അഭിനന്ദനങ്ങള്. | |||
ഇപ്പോള് 81% പരിഭാഷ പൂര്ത്തിയായി കിടക്കുന്ന ഗ്നോം 100% | |||
പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട | |||
സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം | |||
പൂര്ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം മുതല് തെറ്റുകള് | |||
പരിശോധിക്കുകയും തിരുത്തുകയും വേണം. | |||
പരിഭാഷകള് പരിശോധിച്ച് തെറ്റുകള് തിരുത്തുന്നതോടൊപ്പം പരിഭാഷ ചെയ്യാതെ | |||
വിട്ടുപോയ വാചകങ്ങള് തര്ജ്ജമ ചെയ്യുകയും ചെയ്താല് 100% മലയാളം പണിയിടം | |||
എന്ന ലക്ഷ്യം നേടുകയും പരിഭാഷയുടെ കാര്യക്ഷമത വര്ദ്ധിപ്പിക്കുകയും | |||
ചെയ്യാം. | |||
പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന സോഫ്റ്റ്വെയര് | |||
വികസനരീതിയുടെ ഈ ഒരു വിഭാഗത്തില് പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം | |||
അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില് ഒരു ഫയലില് ഉള്ള | |||
ഇംഗ്ലീഷ് വാചകങ്ങള്ക്ക് അവയുടെ അര്ത്ഥം മനസ്സിലാക്കി അതിനെ | |||
മലയാളത്തിലാക്കി ആ ഫയലില് തന്നെ എഴുതിയാല് സംഗതി തീര്ന്നു. | |||
(ഈ മെയിലിങ്ങ് ലിസ്റ്റില് ധാരാളം പുതിയ അംഗങ്ങള് വന്നതു കൊണ്ടാണ് | |||
ഇങ്ങനെ വിശദീകരിക്കുന്നത്. ഇതിനെ കുറിച്ചറിയുന്നവര്ക്ക് വെറുതേ | |||
വായിക്കാം) | |||
ഓരോ സോഫ്റ്റ്വെയര് പ്രയോഗങ്ങളും അവ ഉപയോക്താക്കളോട് | |||
ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ(സ്വതവേ ഇത് ഇംഗ്ലീഷിലാണ്.) ഒരു ഫയലില് | |||
രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്ടെന്ഷനോടു കൂടിയ ഈ ഫയലുകള് | |||
ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള് എടുത്ത് തര്ജ്ജമ ചെയ്ത് | |||
കൊടുക്കുന്നു. | |||
ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ.. | |||
#: ../nautilus-folder-handler.desktop.in.in.h:1 | |||
msgid "Open Folder" | |||
msgstr "" | |||
#: ../nautilus-home.desktop.in.in.h:1 | |||
#: ../src/file-manager/fm-tree-view.c:1394 | |||
msgid "Home Folder" | |||
msgstr "" | |||
ഈ ഫയല് നമ്മള് താഴെ കൊടുത്തിരിക്കുന്ന പോലെ തര്ജ്ജമ ചെയ്താല് കാര്യം | |||
തീര്ന്നു. | |||
#: ../nautilus-folder-handler.desktop.in.in.h:1 | |||
msgid "Open Folder" | |||
msgstr "കൂട തുറക്കുക " | |||
#: ../nautilus-home.desktop.in.in.h:1 | |||
#: ../src/file-manager/fm-tree-view.c:1394 | |||
msgid "Home Folder" | |||
msgstr "ആസ്ഥാനകൂട" | |||
ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് | |||
അനുവര്ത്തിക്കുന്ന 10 നടപടി ക്രമങ്ങള് പറയാം. നിങ്ങള്ക്ക് ഈ | |||
സംരംഭത്തില് പങ്കെടുക്കണമെങ്കില് ചെയ്യേണ്ടത് ഇതാണ്. | |||
1. http://l10n.gnome.org/languages/ml/gnome-2-20എന്ന പേജില് പോയി | |||
GNOME desktop എന്ന വിഭാഗത്തില് നിന്ന് നിങ്ങള്ക്കിഷ്ടപ്പെട്ട ഒരു | |||
പ്രയോഗം തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. പ്രയോഗത്തിന്റെ പേരിനോടൊപ്പം | |||
എത്ര ശതമാനം പരിഭാഷ പൂര്ണ്ണമായിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടാവും. 100% | |||
ആണെങ്കില് നമ്മള് ചെയ്യേണ്ടത് തെറ്റുകള് തിരുത്താനുള്ള പരിശോധനയാണ്. | |||
അല്ലെങ്കില് പരിഭാഷയും തിരുത്തലും നടത്തണം. | |||
2. പ്രയോഗത്തിന്റെ പേരില് ക്ലിക്ക് ചെയ്യുമ്പോള് വരുന്ന പേജില് UI | |||
translations എന്ന വിഭാഗത്തില് നിന്ന് മലയാളത്തിന് വേണ്ടിയുള്ള | |||
ലിങ്കില് ക്ലിക്ക് ചെയ്യുക. അപ്പോള് നിങ്ങള്ക്ക് നേരത്തേ പറഞ്ഞ | |||
രീതിയിലുള്ള ഒരു .PO ഫയല് കിട്ടും. അത് ഡൗണ്ലോഡ് ചെയ്യുക. | |||
3. ആ ഫയല് നിങ്ങള് പരിഭാഷപ്പെടുത്താന് തീരുമാനിച്ചാല് നമ്മുടെ | |||
മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. "ഞാന് ഇതില് കൈ വച്ചിട്ടുണ്ട് | |||
വേറെയാരും തൊട്ടു പോകരുത് " എന്ന് പറഞ്ഞ്. അബദ്ധത്തില് വേറെയാരും അതേ | |||
ഫയല് തന്നെ പരിഭാഷ ചെയ്യാതിരിക്കാന് വേണ്ടിയുള്ള ഒരു | |||
മുന്കരുതലാണിന്ത്. | |||
4. എന്നിട്ട് ഒഴിവു സമയങ്ങളില് പരിഭാഷ ചെയ്യുക. നിങ്ങള്ക്കിഷ്ടമുള്ള | |||
എഴുത്തിടം (text editor) ഇതിനായി ഉപയോഗിക്കാം. നിങ്ങള്ക്കിഷ്ടമുള്ള | |||
നിവേശകരീതിയും... | |||
5. പരിഭാഷ ചെയ്യുമ്പോള് പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം | |||
വാക്കുകളെപറ്റി നിങ്ങള്ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും.. | |||
http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില് ചില സാങ്കേതിക | |||
പദങ്ങളുടെ മലയാളം ഉണ്ട്. എന്നിട്ടും കിട്ടിയില്ലെങ്കില് മടിച്ചു | |||
നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു | |||
കത്തിടുക. | |||
6. പരിഭാഷ തുടങ്ങുന്നതിന് മുമ്പ് http://fci.wikia.com/wiki/SMC എന്ന | |||
നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള് (വഴികാട്ടി) എന്ന | |||
ലേഖനം, http://http://fci.wikia.com/wiki/GNOME/malayalam , | |||
http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നത് | |||
നല്ലതായിരിക്കും. | |||
7. പരിഭാഷ "ഓകെ" എന്നു തോന്നുകയാണെങ്കില് അത് അറ്റാച്ച് ചെയ്ത് ഈ | |||
മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്ക്കുള്ളില് | |||
ഇതിന്റെ റിവ്യൂ കഴിയണം എന്ന് നിങ്ങള്ക്ക് പറയാം. 10 | |||
ദിവസത്തോളം(അല്ലെങ്കില് നിങ്ങള്ക്കിഷ്ടമുള്ള) സമയം നിങ്ങള്ക്ക് | |||
അനുവദിക്കാം.. ഇത് നമ്മളിലാരെങ്കിലും പരിശോധിക്കും. ഏതെങ്കിലും നല്ല | |||
മാറ്റങ്ങള് നിര്ദ്ദേശിക്കുകയാണെങ്കില് അവ തിരുത്തണം. | |||
8. അതിന് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള് | |||
ഇത് തിരിച്ച് അത് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത | |||
പോലെ തിരിച്ച് വയ്ക്കാന് നിങ്ങള്ക്ക് പറ്റില്ല. തിരിച്ച് വയ്ക്കാന് | |||
നമ്മുടെ ടീമിലെ അനി പീറ്റര്ക്ക് മാത്രമേ അനുവാദമുള്ളൂ. അനി ഇത് | |||
നോക്കിക്കോളും. | |||
9. ഇത്രയും ചെയ്ത് കഴിയുമ്പോള് നിങ്ങള്ക്ക് അഭിമാനത്തോടെ പറഞ്ഞു | |||
നടക്കാം ഞാന് ഒരു ഗ്നോം വികസന പങ്കാളിയാണെന്ന് (Gnome contributer) | |||
ഗ്നോം. ഫയലില് തര്ജ്ജമ ചെയ്തവരുടെ പേരുകള് രേഖപ്പെടുത്തുന്ന ഇടത്ത് | |||
നിങ്ങളുടെ പേര് ഗമയില് വെണ്ടക്കാ അക്ഷരത്തില് എഴുതാന് മറക്കല്ലേ.. ആ | |||
ഫയലിനെ കോപ്പിറൈറ്റും നിങ്ങള് മുന് തര്ജ്ജമക്കാരോടൊപ്പം നിങ്ങള് | |||
പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള് ആ പ്രയോഗത്തിന്റെ | |||
എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള് മനസ്സിലാക്കുന്നു. | |||
10. അടുത്ത പടി വേറൊരു PO ഫയല് എടുത്ത് നടപടിക്രമം 1 മുതല് | |||
തുടങ്ങുകയാണ്. അതിനി ഞാന് വിശദീകരിക്കേണ്ടതില്ലല്ലോ :) | |||
എന്ത് സംശയമുണ്ടെങ്കിലും നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്ത്.... | |||
അപ്പോള് മടിച്ചു നില്ക്കാതെ തുടങ്ങുകയല്ലേ.. ഒന്നു ഉത്സാഹിക്കൂന്നേ | |||
.... നമ്മളിപ്പോള് 133 പേരുണ്ടല്ലോ... | |||
# Get po files. | # Get po files. | ||
#* [[GNOME/malayalam| GNOME Malayalam]] page has details about getting the po files for GNOME applications. | #* [[GNOME/malayalam| GNOME Malayalam]] page has details about getting the po files for GNOME applications. |