Difference between revisions of "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/പ്രാദേശികവത്കരണ പ്രക്രിയാ നടപടിക്രമങ്ങള്‍"

m
no edit summary
m
Line 1: Line 1:
കൂട്ടുകാരേ...
കൂട്ടുകാരേ...

സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില് മലയാളം

ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്ക്കപ്പെട്ട കാര്യം എല്ലാവരും

അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം

നമുക്ക് നേടാനായത്.  ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില് പങ്കെടുത്ത

എല്ലാവര്ക്കും അഭിനന്ദനങ്ങള്.
എല്ലാവര്ക്കും അഭിനന്ദനങ്ങള്.
      ഇപ്പോള് 81% പരിഭാഷ പൂര്ത്തിയായി കിടക്കുന്ന ഗ്നോം 100%
 
പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട

സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം

Line 17: Line 18:
ചെയ്യാം.
ചെയ്യാം.

      പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന  സോഫ്റ്റ്വെയര്

വികസനരീതിയുടെ ഈ ഒരു വിഭാഗത്തില് പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം

അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില് ഒരു ഫയലില് ഉള്ള

Line 34: Line 35:

ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..

<pre>
#: ../nautilus-folder-handler.desktop.in.in.h:1

msgid "Open Folder"
msgid "Open Folder"
Line 42: Line 44:
msgid "Home Folder"
msgid "Home Folder"
msgstr ""
msgstr ""
</pre>

ഈ ഫയല് നമ്മള് താഴെ കൊടുത്തിരിക്കുന്ന പോലെ തര്ജ്ജമ ചെയ്താല് കാര്യം

തീര്ന്നു.
തീര്ന്നു.

<pre>
#: ../nautilus-folder-handler.desktop.in.in.h:1
#: ../nautilus-folder-handler.desktop.in.in.h:1
msgid "Open Folder"
msgid "Open Folder"
Line 54: Line 58:
msgid "Home Folder"
msgid "Home Folder"
msgstr "ആസ്ഥാനകൂട"
msgstr "ആസ്ഥാനകൂട"
</pre>

ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്