Difference between revisions of "Debian/മലയാളം/ഇന്സ്റ്റാളര്‍"

പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു
(→‎Status: level4 comleted)
(പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു)
Line 1: Line 1:
This page tracks the progess of Malayalam translation of the Debian Graphical Installer.
This page tracks the progess of Malayalam translation of the Debian Graphical Installer.


*[http://d-i.alioth.debian.org/i18n-doc/ Documentation]
==പരീക്ഷണ സഹായം സ്വാഗതം ചെയ്യുന്നു==
 
ഡെബിയന്‍ ഇന്സ്റ്റാളറിന്റെ പരിഭാഷ പരീക്ഷണത്തിന് തയ്യാറായിരിക്കുന്നു. നിങ്ങള്ക്ക് qemu പോലുള്ള ഒരു എമുലേറ്ററിന്റെ സഹായത്തോടെ ഇത് പരീക്ഷിക്കാവുന്നതാണ്. ആദ്യ പടിയായി http://www.webalice.it/zinosat/g-i/rachana_w01.iso എന്ന image ഡൌണ്‍ലോഡ്  ചെയ്യുക.
 
അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ആജ്ഞകളുപയോഗിച്ച് ഇത് പരീക്ഷിക്കാവുന്നതാണ്.
 
$ qemu-img create -f qcow test.img 2G
Formating 'test.img', fmt=qcow, size=2097152 kB
$ qemu -hda test.img -cdrom rachana_w01.iso -boot d
 
http://www.oszoo.org/wiki/index.php/Category:Qemu_downloads ല്‍ നിന്നും qemu ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്.
 
നിങ്ങള്ക്ക് ഉചിതമെന്ന് തോന്നുന്ന മാറ്റങ്ങള്‍ ഓരോ ലെവലിലേയും ഫയലുകളില്‍ നേരിട്ട് വരുത്താവുന്നതാണ്. ഉദാഹരണത്തിന് കൂടുതല്‍ വാക്യങ്ങളും ലെവല്‍1 ലായിരിക്കും. ഏതെല്ലാം ഭാഗങ്ങളാണ് ഓരോ ലെവലിലും ഉള്ക്കൊള്ളുന്നത് എന്നറിയാനായി ആ ലെവലിലെ വിവരണം നോക്കുക.
 
നിങ്ങള്ക്ക് ചെയ്യാവുന്ന പരീക്ഷണങ്ങള്‍ താഴെ കൊടുക്കുന്നു:
# വ്യാകരണം
# സന്ദര്ഭത്തിനനുസരിച്ചുള്ള പരിഭാഷ (ഉദാഹരണത്തിന് no ക്ക് - വേണ്ട, അല്ല എന്നീ പരിഭാഷകളുണ്ടാകാം)
# ഒരേ വാക്ക് തന്നെ പലയിടത്തും പല തരത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം (ഉദാഹരണത്തിന് setup - സജ്ജീകരിക്കുക, ഒരുക്കുക എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിട്ടുണ്ടാകാം)
# ചില വാക്കുകളുടെ പരിഭാഷയേക്കാള്‍ ഉചിതം ഇംഗ്ലീഷ് വാക്കുകള്‍ തന്നെയാകാം (ഉദാഹരണത്തിന് interface - മുഖപ്പ്)
# ചില വാക്കുകളുടെ ഇംഗ്ലീഷ് വാക്കുകളേക്കാള്‍ ഉചിതം പരിഭാഷ തന്നെയാകാം (ഉദാഹരണത്തിന് server - സേവകന്‍)
# പാംഗോ ചിത്രീകരണം (വിദഗ്ദര്ക്ക് മാത്രം ശുപാര്ശ ചെയ്യുന്നു)
 
ഒരു ഫയലില്‍ മാറ്റം വരുത്തുന്നതിന് ആ പേജിലെ മുകളിലുള്ള 'edit' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. അതിനെ കുറിച്ച് ചര്ച ചെയ്യാന്‍ ആ പേജിലെ മുകളിലുള്ള 'discussion' എന്നതില്‍ ക്ലിക് ചെയ്താല്‍ മതിയാകും. പൊതുവായുള്ള പ്രശ്നങ്ങള്‍ http://groups.google.com/group/smc-discuss എന്ന വേദിയില്‍ ഉന്നയിക്കാവുന്നതാണ്. ഇതിനായി മുകളില്‍ കൊടുത്തിട്ടുള്ള കണ്ണിയില്‍ പോയി ചേര്ന്നതിന് ശേഷം smc-discuss@googlegroups.com എന്ന ഇതപാല്‍ വിലാസത്തില്‍ അയച്ചാല്‍ മതിയാകും.
 
==ഇന്സ്റ്റാളര്‍ പരിഭാഷ വിവരണം==
*[http://d-i.alioth.debian.org/i18n-doc/ എല്ലാ ലെവലുകളും ഉള്ക്കൊള്ളുന്ന വിവരണം]


==Status==
==Status==