218
edits
Note: Currently new registrations are closed, if you want an account Contact us
(സാവന്നയിലെ ഗിറ്റ് സോഴ്സ് കോഡ് ശേഖരമുപയോഗിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍) |
m |
||
Line 3: | Line 3: | ||
ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്. | ആദ്യമായി ഒരു എസ്എസ്എച്ച് കീ നിര്‍മ്മിയ്ക്കുക. സാവന്നയിലെ ഡൌണ്‍ലോഡ് ഏരിയ തുടങ്ങി മറ്റു പല സേവനങ്ങള്‍ക്കും ഇതൊരു അവശ്യ നടപടി ക്രമമാണ്. | ||
< | <pre> | ||
ssh-keygen -t dsa | ssh-keygen -t dsa | ||
</ | </pre> | ||
ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക. | ഇത് സ്വകാര്യ കീയും മറ്റുള്ളവര്‍ക്കുള്ള കീയും സൃഷ്ടിയ്ക്കും. ഇതിനു ശേഷം നിങ്ങളുടെ മറ്റുള്ളവര്‍ക്കുള്ള കീ സാവന്നയില്‍ ചേര്‍ക്കുക. | ||
[https://savannah.nongnu.org/projects/smc https://savannah.nongnu.org/projects/smc] എന്ന വിലാസത്തില്‍ നിങ്ങളുടെ ഉപയോക്താവിന്റെ പേരും അടയാളവാക്കുമുപയോഗിച്ച് അകത്തു കയറിയ ശേഷം, ഇടത് വശത്തുള്ള 'My Account Conf https://savannah.nongnu.org/my/admin/' എന്ന കണ്ണിയില്‍ ക്ലിക്ക് ചെയ്യുക. | |||
അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക. | അവിടെ 'Authentication Setup' എന്നതിനടിയില്‍ കൊടുത്തിട്ടുള്ള 'SSH Public key' എന്നതുപയോഗിച്ച് നിങ്ങളുടെ .ssh/id_dsa.pub എന്ന ഫയലിലെ വിവരങ്ങള്‍ ചേര്‍ക്കുക. | ||
Line 16: | Line 16: | ||
ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക | ഗിറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത് ക്രമീകരിയ്കാന്‍ താഴെ പറയുന്ന നടപടി ക്രമങ്ങള്‍ പിന്തുടരുക | ||
< | <pre> | ||
sudo apt-get install git-core | sudo apt-get install git-core | ||
Line 23: | Line 23: | ||
git clone ssh://login@git.sv.gnu.org/srv/git/smc.git | git clone ssh://login@git.sv.gnu.org/srv/git/smc.git | ||
</ | </pre> | ||
നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്. | നിങ്ങള്‍ക്കിപ്പോള്‍ smc എന്ന തട്ടും അതിലെ ഫയലുകളും കാണാം. നിങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങള്‍ വരുത്തിയതിന് ശേഷം താഴെ പറയുന്ന ആജ്ഞ ഉപയോഗിച്ച് നിങ്ങളുടെ മാറ്റങ്ങള്‍ സാവന്നയിലേയ്ക്കയയ്ക്കാവുന്നതാണ്. | ||
< | <pre> | ||
git push login@git.sv.gnu.org:/srv/git/project.git master | git push login@git.sv.gnu.org:/srv/git/project.git master | ||
</ | </pre> | ||
[കൂടുതല്‍ വിവരങ്ങള്‍ https://savannah.nongnu.org/git/?group=smc] |